ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അന്തരിച്ചു
റിപ്പോര്‍ട്ട്

ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അന്തരിച്ചു

By ന്യൂസ് ഡെസ്ക് July 20, 2019
ന്യൂഡല്‍ഹി ജൂലൈ 20: കോണ്‍ഗ്രസ്സ് നേതാവും ഡല്‍ഹി മുന്‍മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് (81) ശനിയാഴ്ച അന്തരിച്ചു. പാര്‍ട്ടി വക്താക്കളാണ് മരണം അറിയിച്ചത്. അജയ് മകന് ശേഷമാണ് ഷീല ഡല്‍ഹി കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായി നിയമിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....
Read full story
ശ്രീനഗര്‍ ജൂലൈ 20: പിഡിപി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ കമ്മിറ്റി (പിഎസി) ശനിയാഴ്ച പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്തി പിരിച്ചു വിട്ടു. പിഡിപിയുടെ പിഎസി, പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്തി ശനിയാഴ്ച പിരിച്ചു വിടുമെന്നും പിഎസി ഭാവിയില്‍ പുനഃസംഘടിപ്പിക്കുമെന്നും പിഡിപി വക്താവ് പറഞ്ഞു....
Read full story
മിര്‍സാപൂര്‍ ജൂലൈ 20: സ്തംഭനാവസ്ഥയ്ക്ക് അവസാനിച്ചു. വെടിവെയ്പില്‍ കൊല്ലപ്പെട്ടവരില്‍ പതിനഞ്ച് പേരില്‍ രണ്ട് പേരുടെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയെ അനുവദിച്ചു. ബാക്കിയുള്ളവര്‍ ചുനാര്‍ ഗസ്റ്റ് ഹൗസിലെത്തി ശനിയാഴ്ച കാണും. മരിച്ചവരുടെ ബന്ധുക്കളെ കാണാന്‍ ജില്ലാ...
Read full story
ന്യൂഡല്‍ഹി ജൂലൈ 20: മധ്യപ്രദേശ് ഗവര്‍ണറായിരുന്ന ആനന്ദിബെന്‍ പട്ടേലിനെ ഉത്തര്‍പ്രദേശ് ഗവര്‍ണറായി നിയമിച്ചു. ബീഹാര്‍ ഗവര്‍ണറായിരുന്ന ലാല്‍ജി ടണ്ടനെ മധ്യപ്രദേശ് ഗവര്‍ണറായും നിയമിച്ചു. പശ്ചിമബംഗാളില്‍ ജഗ്ദീപ് ധന്‍ഖറിനേയും ത്രിപുരയില്‍ രമേശ് ബയസിനെയും നിയമിച്ചുവെന്നാണ് രാഷ്ട്രപതിഭവനില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പ്. ഫഗു ചൗഹാന്...
Read full story
ശ്രീനഗര്‍ ജൂലൈ 20: 1999 കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച രക്തസാക്ഷികള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കാര്‍ഗില്‍ യുദ്ധ സ്മാരകവും അദ്ദേഹം സന്ദര്‍ശിച്ചു. ഒരു ദിവസത്തെ സന്ദര്‍ശനത്തില്‍ സൈനിക ചീഫ് ജനറല്‍ ബിപിന്‍ റവാത്, മറ്റ് സൈനിക കമാന്‍ഡര്‍മാര്‍...
Read full story
എന്‍സിഎസ്ടി സംഘം ജൂലൈ 22ന് സോന്‍ഭദ്ര സന്ദര്‍ശിക്കും
റിപ്പോര്‍ട്ട്

എന്‍സിഎസ്ടി സംഘം ജൂലൈ 22ന് സോന്‍ഭദ്ര സന്ദര്‍ശിക്കും

By ന്യൂസ് ഡെസ്ക് July 20, 2019
ലഖ്‌നൗ ജൂലൈ 20: പട്ടികവര്‍ഗ്ഗ നാഷണല്‍ കമ്മീഷന്‍ (എന്‍സിഎസ്ടി) ജൂലൈ 22ന് സോന്‍ഭദ്ര സന്ദര്‍ശിക്കുമെന്ന് അറിയിച്ചുകൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തില്‍ പട്ടികവര്‍ഗ്ഗത്തില്‍പെട്ട പത്ത് പേരാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലം ജൂലൈ 22ന് സന്ദര്‍ശിക്കുമെന്ന് എന്‍സിഎസ്ടി സംഘം...
Read full story
മിര്‍സാപൂര്‍ ജൂലൈ 20: സോന്‍ഭദ്രയില്‍ ഭൂമിതര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാതെ ഡല്‍ഹിയിലേക്ക് മടങ്ങിപോകില്ലായെന്ന് ശനിയാഴ്ച കോണ്‍ഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര പറഞ്ഞു. അക്രമത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനായി വെള്ളിയാഴ്ച സോന്‍ഭദ്രയിലേക്ക് പോകുന്ന വഴിമദ്ധ്യേയാണ് പ്രിയങ്കയെ ഉത്തര്‍പ്രദേശ് പോലീസ്...
Read full story
4094 പേരടങ്ങുന്ന പുതിയ സംഘം അമര്‍നാഥിലേക്ക് പുറപ്പെട്ടു
റിപ്പോര്‍ട്ട്

4094 പേരടങ്ങുന്ന പുതിയ സംഘം അമര്‍നാഥിലേക്ക് പുറപ്പെട്ടു

By ന്യൂസ് ഡെസ്ക് July 20, 2019
ജമ്മു ജൂലൈ 20: ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്നും 4094 തീര്‍ത്ഥാടകരടങ്ങുന്ന പുതിയ സംഘം ശനിയാഴ്ച അമര്‍നാഥിലേയ്ക്ക് പുറപ്പെട്ടു. 171 വാഹനങ്ങളിലായി സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് അവര്‍ പോയത്. പഹല്‍ഗാമിലേക്ക് 1866 പുരുഷന്മാര്‍, 389 സ്ത്രീകള്‍, 9 കുട്ടികള്‍, എന്നിവര്‍...
Read full story
കൊച്ചി ജൂലൈ 20: കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്ന് നാല് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. സംസ്ഥാനത്ത് പല ഭാഗങ്ങളിലായി മൂന്ന് മരണം. കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. എട്ട് പേരെ കാണാതാവുകയും ചെയ്തു. നിരന്തരമായ മഴയ്ക്കാണ് കേരളം സാക്ഷ്യം...
Read full story
പ്രിയങ്കയെ തടഞ്ഞ് യുപി പോലീസ്
റിപ്പോര്‍ട്ട്

പ്രിയങ്കയെ തടഞ്ഞ് യുപി പോലീസ്

By ന്യൂസ് ഡെസ്ക് July 19, 2019
മിര്‍സാപൂര്‍ ജൂലൈ 19: കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയെ തടഞ്ഞ് ഉത്തര്‍പ്രദേശ് പോലീസ്. സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പില്‍ നിരവധി പേര്‍ മരിച്ചിരുന്നു. അവരെ സന്ദര്‍ശിക്കാനാണ് പ്രിയങ്ക എത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചശേഷം സോന്‍ഭദ്രയിലേക്കുള്ള യാത്രാ മദ്ധ്യേയാണ്...
Read full story