ന്യൂഡല്‍ഹി ജൂലൈ 24: തുടര്‍ച്ചയായി രണ്ടാം ദിവസവും ലോക്സഭയില്‍ പ്രശ്നം ഉയര്‍ത്തി കോണ്‍ഗ്രസ്സ് അംഗങ്ങള്‍. കാശ്മീര്‍ പ്രശ്നത്തില്‍ യുഎസ് ഡൊണാള്‍ഡ് ട്രംപിന്‍റെ മധ്യസ്ഥത വാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, സഭയില്‍ നേരിട്ടെത്തി കാര്യം വ്യക്തമാക്കണമെന്ന് ഊന്നിപ്പറഞ്ഞ് കോണ്‍ഗ്രസ്സ് നേതാക്കള്‍. അംഗങ്ങളുടെ സംശയങ്ങള്‍ക്ക് മോദി...
Read full story
ന്യൂഡല്‍ഹി ജൂലൈ 24: ദിവസേനയുള്ള ആഹാരശീലത്തില്‍ ചെറിയ മാറ്റം വരുത്തിയാല്‍ പ്രമേഹത്തെ നിയന്ത്രിക്കാം. അനാരോഗ്യകരമായ ആഹാരക്രമം, ശാരീരിക പ്രവര്‍ത്തനത്തിന്‍റെ കുറവ്, പുകയില ഉല്‍പ്പന്നങ്ങളുടെ ഇപയോഗം, തുടങ്ങിയവയാണ് പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങളും പ്രമേഹവും പോലെയുള്ള രോഗങ്ങള്‍ കൂടാന്‍ കാരണം. അമിതവണ്ണമാണ് പ്രമേഹം ഉണ്ടാകാനുള്ള പ്രധാന...
Read full story
ജമ്മു ജൂലൈ 24: 2723 തീര്‍ത്ഥാടകര്‍ അടങ്ങുന്ന പുതിയ സംഘം ബുധനാഴ്ച അമര്‍നാഥ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. 'ബം ബം ബോലെ' മന്ത്രവിളികളുമായി ഭഗവതി നഗര്‍ ബേസ്ക്യമ്പില്‍ നിന്ന് തീര്‍ത്ഥാടകര്‍ പോയി. 100 വാഹനങ്ങളിലായി സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് തീര്‍ത്ഥാടകര്‍ പോയത്. ബല്‍ട്ടാലിലേക്ക്...
Read full story
ന്യൂഡല്‍ഹി ജൂലൈ 23: കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും മധ്യസ്ഥ വഹിക്കാന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനോട് മോദി ആവശ്യപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ പ്രസക്തിയെയും 1972 ഷിംല കരാറിനെയും മോദി ചതിച്ചുവെന്ന് രാഹുല്‍ ആരോപിച്ചു....
Read full story
ഗാങ്ടോക് ജൂലൈ 23: അനേകം ഔഷധസസ്യങ്ങളുടെ കലവറയാണ് ഹിമാലയ. അതില്‍ ചിലതൊക്കെ കറ്റാര്‍വാഴ പോലെയുള്ള ഔഷധസസ്യങ്ങലും മറ്റ് ചിലത് ദിവസേന ഉപയോഗിക്കാവുന്നതുമാണ്. തേയില ചെടികളും ഇക്കൂട്ടത്തിലുണ്ട്. ഹിമാലയന്‍ മേഖലയില്‍ കാണപ്പെടുന്ന വിവിധ തരത്തിലുള്ള തേയിലകള്‍, അതിന്‍റെ പ്രയോജനമാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. തേയില...
Read full story
ന്യൂഡല്‍ഹി ജൂലൈ 23: യുഎസിന് മുന്‍പിലോ മറ്റ് ഏതെങ്കിലും അന്താരാഷ്ട്ര ശക്തികള്‍ക്ക് മുന്നിലോ ഇന്ത്യയ്ക്ക് തല കുനിക്കാനാകില്ലെന്ന് കോണ്‍ഗ്രസ്സ് നേതാവ് അദിര്‍ രഞ്ചന്‍ ചൗധരി ചൊവ്വാഴ്ച ലോക്സഭയില്‍ പറഞ്ഞു. കാശ്മീര്‍ പ്രശ്നത്തില്‍ പാകിസ്ഥാനുമായി മധ്യസ്ഥത വഹിക്കാന്‍ ട്രംപിനോട് മോദി ആവശ്യപ്പെട്ടെന്ന ട്രംപിന്‍റെ...
Read full story
കൊല്‍ക്കത്ത ജൂലൈ 23: പശ്ചിമബംഗാളില്‍ അടുത്തിടയായി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സര്‍ക്കാര്‍ സംഘടനയിലെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍, അനിശ്ചിതമായി ജോലി ചെയ്യുന്നവര്‍, ദിവസേന ജോലിചെയ്യുന്നവര്‍ എന്നിവരുടെ ശമ്പളമാണ് വര്‍ദ്ധിപ്പിച്ചത്. ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി എന്നീ വിഭാഗങ്ങളിലാണ് ഇവരെ ഉള്‍പ്പെടുത്തിയിരുന്നത്....
Read full story
മോദി ട്രംപിനോട് സഹായം തേടിയിട്ടില്ല
റിപ്പോര്‍ട്ട്

മോദി ട്രംപിനോട് സഹായം തേടിയിട്ടില്ല

By ന്യൂസ് ഡെസ്ക് July 23, 2019
വാഷിങ്ടണ്‍ ജൂലൈ 23: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടില്ലെന്ന് ഇന്ത്യ. കാശ്മീര്‍ പ്രശ്നത്തില്‍ മോദി തന്‍റെ സഹായം തേടിയെന്ന യുഎസ് പ്രസിഡന്‍റിന്‍റെ അവകാശവാദം നിഷേധിച്ച് ഇന്ത്യ. മോദി അത്തരത്തില്‍ യാതൊരു അഭ്യര്‍ത്ഥനയും നടത്തിയിട്ടെന്ന് വിദേശകാര്യ മന്ത്രാലയ...
Read full story
ലഖ്നൗ ജൂലൈ 23: അയോദ്ധ്യയില്‍ സരയൂ നദിയുടെ തീരത്താണ് 251 മീ നീളമുള്ള രാമന്‍റെ പ്രതിമ നിര്‍മ്മിക്കാന്‍ പോകുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 100 ഏക്കറില്‍ നിര്‍മ്മിക്കുന്ന ഈ പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ പ്രതിമയാകും....
Read full story
കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് ഇന്ന് നടക്കും
റിപ്പോര്‍ട്ട്

കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് ഇന്ന് നടക്കും

By ന്യൂസ് ഡെസ്ക് July 22, 2019
ബെംഗളൂരു ജൂലൈ 22: കര്‍ണാടകയിലെ ജെഡിഎസ് -കോണ്‍ഗ്രസ്സ് സര്‍ക്കാരിന്‍റെ വിധി ഇന്ന് തീരുമാനിക്കും. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയെയും പ്രതിപക്ഷ നേതാവ് ബിഎസ് യെദൂരപ്പയെയും സ്പീക്കര്‍ കെആര്‍ രമേഷ് അറിയിച്ചു. വെള്ളിയാഴ്ച ഉറപ്പ് തന്നപോലെ തിങ്കളാഴ്ച തന്നെ വോട്ടെടുപ്പ് നടത്തുമെന്ന് ഇരുനേതാക്കളോടുമായി സ്പീക്കര്‍...
Read full story