ന്യൂഡല്‍ഹി ആഗസ്റ്റ് 2: അയോദ്ധ്യ രാംമന്ദിര്‍- ബാബ്റി മസ്ജിദ് ഭൂമി തര്‍ക്ക കേസിന്‍റെ വാദം ആഗസ്റ്റ് 6 മുതല്‍ നിരന്തരമായി കേള്‍ക്കുന്നത് തുടരുമെന്ന് വെള്ളിയാഴ്ച സുപ്രീംകോടതി തീരുമാനിച്ചു. മൂന്നംഗമടങ്ങുന്ന മധ്യസ്ഥത സമിതി ഇതുവരെ കേസിന് അവസാന ഒത്തുതീര്‍പ്പായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍...
Read full story
ഉന്നാവോ കേസ് തിങ്കളാഴ്ച സുപ്രീംകോടതി കേള്‍ക്കും
റിപ്പോര്‍ട്ട്

ഉന്നാവോ കേസ് തിങ്കളാഴ്ച സുപ്രീംകോടതി കേള്‍ക്കും

By ന്യൂസ് ഡെസ്ക് August 2, 2019
ന്യൂഡല്‍ഹി ആഗസ്റ്റ് 2: ഉന്നാവോ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ മികച്ച ചികിത്സയ്ക്കായി ലഖ്നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റുന്നതിന് കുടുംബാംഗങ്ങള്‍ വിസമ്മതിച്ചതില്‍ സംശയമുള്ളതായി കോടതി വെള്ളിയാഴ്ച അറിയിച്ചു. ആഗസ്റ്റ് 5ന് തിങ്കളാഴ്ച കേസ് കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ് പറഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധുവിനെ...
Read full story
ലഖ്നൗ ആഗസ്റ്റ് 2: ഉന്നാവോ ബലാത്സംഗകേസിലെ പെണ്‍കുട്ടിയെ വെള്ളിയാഴ്ച എയിംസിലേക്ക് മാറ്റാന്‍ കുട്ടിയുടെ അമ്മ വിസമ്മതിച്ചു. ഉന്നാവോ കേസുമായി ബന്ധപ്പെട്ട അഞ്ച് കേസുകളും ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് വ്യാഴാഴ്ച സുപ്രീംകോടതി മാറ്റി. ഇപ്പോഴത്തെ ആശുപത്രിയില്‍ നിന്നും ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റാന്‍ പെണ്‍കുട്ടിയുടെ...
Read full story
പുതുച്ചേരി ആഗസ്റ്റ് 2: പ്ലാസ്റ്റിക് നിരോധന അവബോധം ഉണര്‍ത്താനായി നടക്കുന്ന റാലി പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി വെള്ളിയാഴ്ച ഫ്ളാഗ് ഓഫ് ചെയ്തു. സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ പ്ലകാര്‍ഡുകളുമായി നഗരത്തിലൂടെ പോകും. ബീച്ച് റോഡില്‍ ഉച്ചാവസ്ഥ പ്രഖ്യാപിക്കും. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റികുകള്‍...
Read full story
ശ്രീനഗര്‍ ആഗസ്റ്റ് 2: ബല്‍ട്ടാല്‍, പഹല്‍ഗാം ബേസ്ക്യാമ്പില്‍ നിന്നുള്ള അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള യാത്ര വെള്ളിയാഴ്ച താത്കാലികമായി നിര്‍ത്തിവെച്ചു. കാലാവസ്ഥ അനുകൂലമായതിനാല്‍ ബല്‍ട്ടാലില്‍ നിന്നും വായു സഞ്ചാരമാര്‍ഗ്ഗത്തിലൂടെ യാത്രകള്‍ നടക്കുന്നുണ്ട്. ഭഗവതി നഗറില്‍ നിന്നുള്ള യാത്ര നിര്‍ത്തിവെച്ചിട്ട് ഇന്നേക്ക് മൂന്നാം ദിവസമാണ്. മഴയെ...
Read full story
കൊല്‍ക്കത്ത ആഗസ്റ്റ് 2: ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും മെച്ചപ്പെട്ട ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി സമഗ്രമായ പദ്ധതികളുമായി ബംഗാള്‍ സര്‍ക്കാര്‍. നവജാതശിശുക്കള്‍ക്കും, അമ്മമാര്‍ക്കും, ശിശുചികിത്സാരോഗവിഭാഗങ്ങളിലും മികച്ച സേവനങ്ങള്‍ ഈ പദ്ധതികളിലൂടെ ഉറപ്പാക്കും. ജില്ലയില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി മമത...
Read full story
ശ്രീനഗര്‍ ആഗസ്റ്റ് 2: സുരക്ഷാസൈനികരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികന്‍ കൊല്ലപ്പെട്ടു, വേറൊരു സൈനികന് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ തെക്കേകാശ്മീരില്‍ ഷോപ്പിയാനയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിന്‍റെ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പോലീസ് വക്താക്കള്‍ അറിയിച്ചു. ഷോപ്പിയാനയിലെ പാണ്ഡുശാനില്‍ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്നറിഞ്ഞ് ജമ്മു-കാശ്മീര്‍ പോലീസ്, സിആര്‍പിഎഫ് തുടങ്ങിയവര്‍ വെള്ളിയാഴ്ച...
Read full story
മിസൈല്‍ ആക്രമണത്തില്‍ 40 ഓളം പേര്‍ കൊല്ലപ്പെട്ടു
റിപ്പോര്‍ട്ട്

മിസൈല്‍ ആക്രമണത്തില്‍ 40 ഓളം പേര്‍ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് August 1, 2019
സന ആഗസ്റ്റ് 1: ഏദനില്‍ നിയന്ത്രിത ദൂരക്ഷേപണായുധ ആക്രമണത്തില്‍ വ്യാഴാഴ്ച 40 ഓളം പേര്‍ കൊല്ലപ്പെട്ടു. ഒരുപാട് പേര്‍ക്ക് പരിക്കേറ്റു. ബ്രിഗേഡിയര്‍ മുനിര്‍ അല്‍ യാഫിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വേറെയും സൈനികര്‍ ആ സമയത്ത് സൈനികതാവളത്തില്‍ ഉണ്ടായിരുന്നു.
Read full story
ന്യൂഡല്‍ഹി ആഗസ്റ്റ് 1: ഉന്നാവോ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട അഞ്ച് കേസുകളും അപകടകേസുകളും ഡല്‍ഹി കോടതിയിലേക്ക് വ്യാഴാഴ്ച സുപ്രീംകോടതി മാറ്റി. 45 ദിവസത്തിനുള്ളില്‍ കേസ് കേട്ടിട്ട് പരിശോധന അവസാനിപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അപകടകേസ് ഏഴ് ദിവസത്തിനുള്ളിലോ, അല്ലെങ്കില്‍ 15 ദിവസത്തിനകമോ പരിശോധിച്ച്...
Read full story
ലഖ്നൗ ആഗസ്റ്റ് 1: ഉന്നാവോ ബലാത്സംഗകേസിലെ പ്രധാന പ്രതിയും ബിജെപിഎംഎല്‍എയുമായ കുല്‍ദീപ് സിങ് സേംഗാറിനെ വ്യാഴാഴ്ച പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബുധനാഴ്ച അയോദ്ധ്യയിലെ രാംലാല ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയ യുപി ബിജെപി പ്രസിഡന്‍റ് സ്വന്ത്ര ദീ സിങ്, അത് വേണ്ടെന്നുവെച്ച് ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു....
Read full story