മോദി സര്‍ക്കാരിന്‍റെ ആദ്യ ബഡ്ജറ്റ് അവതരണം ഇന്ന്
ന്യൂഡല്‍ഹി ജൂലൈ 5: മോദി സര്‍ക്കാരിന്‍റെ രണ്ടാം ഭരണത്തിലെ ആദ്യ ബഡ്ജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കും. 2019-20 സാമ്പത്തിക വര്‍ഷത്തിലെ ബഡ്ജറ്റ് അവതരിപ്പിക്കുന്നത് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനാണ്. ഇന്ദിരാഗാന്ധിയ്ക്കുശേഷം ബഡ്ജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിതാധനകാര്യമന്ത്രിയാകും നിര്‍മ്മല. സമ്പത്ഘടനയിലും ബഡ്ജറ്റ് നിര്‍മ്മാണത്തിലെയും മൂന്ന് മേഖലകളില്‍ …
മോദി സര്‍ക്കാരിന്‍റെ ആദ്യ ബഡ്ജറ്റ് അവതരണം ഇന്ന് Read More