2723 തീര്‍ത്ഥാടകര്‍ അമര്‍നാഥ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു
ജമ്മു ജൂലൈ 24: 2723 തീര്‍ത്ഥാടകര്‍ അടങ്ങുന്ന പുതിയ സംഘം ബുധനാഴ്ച അമര്‍നാഥ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ‘ബം ബം ബോലെ’ മന്ത്രവിളികളുമായി ഭഗവതി നഗര്‍ ബേസ്ക്യമ്പില്‍ നിന്ന് തീര്‍ത്ഥാടകര്‍ പോയി. 100 വാഹനങ്ങളിലായി സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് തീര്‍ത്ഥാടകര്‍ പോയത്. ബല്‍ട്ടാലിലേക്ക് …
2723 തീര്‍ത്ഥാടകര്‍ അമര്‍നാഥ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു Read More