ജപ്പാനിലെ ആനിമേഷന്‍ സ്റ്റുഡിയോവില്‍ തീപിടുത്തം; 13 മരണം
ടോക്കിയോ ജൂലൈ 18: ജപ്പാനിലെ യോട്ടോ സിറ്റിയില്‍ വ്യാഴാഴ്ചയുണ്ടായ തീപിടുത്തത്തില്‍ 13 പേരോളം കൊല്ലപ്പെട്ടു. 40 ഓളം പേര്‍ക്ക് പരിക്കേറ്റു. ആനിമേഷന്‍ സ്റ്റുഡിയോവില്‍ കയറി പെട്രോള്‍ ഒഴിച്ച് തീവെച്ച 41കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തീപിടുത്തത്തില്‍ പൊള്ളലേറ്റ് ഇയാളും ആശുപത്രിയില്‍ ചികിത്സയിലാണ്. …
ജപ്പാനിലെ ആനിമേഷന്‍ സ്റ്റുഡിയോവില്‍ തീപിടുത്തം; 13 മരണം Read More