ജാദവിനെ മോചിപ്പിക്കാന്‍ പാകിസ്ഥാനോട് ഇന്ത്യ; ഈ വിഷയം രാജ്യം പിന്തുടരുമെന്നും വെങ്കയ്

ന്യൂഡല്‍ഹി ജൂലൈ 18: ഇന്ത്യന്‍ പൗരനായ കുല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കണമെന്ന് ഇസ്ലാമബാദിനോട് വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍. ജാദവിനെ എത്രയും പെട്ടെന്ന് സ്വദേശത്തേക്ക് തിരിച്ചയക്കണമെന്നും അദ്ദേഹം പറഞ്ഞു.

2016ല്‍ അറസ്റ്റ് ചെയ്ത് പാകിസ്ഥാന്‍ ജയിലടച്ച ജാദവിനെ മോചിപ്പിക്കുന്നവരെ ഈ കേസിനെ പിന്തുടരുമെന്നും രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ വെങ്കയ് നായിഡു പറഞ്ഞു. ഒരിക്കല്‍കൂടി ഞങ്ങള്‍ പാകിസ്ഥാനെ സന്ദര്‍ശിക്കുമെന്നും ജാദവിനെ മോചിപ്പിച്ച് സ്വദേശത്തേക്ക് അയക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →