
റിപ്പോര്‍ട്ട്
കൊറോണ വാക്സിന് റഷ്യയില്‍ തയ്യാറായി; ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍
By ന്യൂസ് ഡെസ്ക്
•
July 13, 2020
മോസ്‌കോ: കൊറോണ പ്രതിരോധത്തില്‍ റഷ്യ വലിയൊരു കടമ്പകൂടി കടന്നു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ മനുഷ്യനിലെ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി. റഷ്യയിലെ സെചെനോവ് സര്‍വകലാശാല നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍ ആന്റ് ബയോ ടെക്നോളജി ഡയറക്ടര്‍...
Read full story










