മധുര: മധുര കാണാത്തവന്‍ മാട് എന്നാണ് തമിഴന്റെ പഴമൊഴി. മധുരയിലെത്തുന്നതോടെ നാല്‍കാലികളും ദേവതുല്യരായി മാറുന്നു. മധുരയില്‍നിന്നുള്ള പശുവിന്റെയും അമ്പലക്കാളയുടെയും സ്‌നേഹത്തിന്റെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഉടമ വിറ്റതിനെതുടര്‍ന്ന് പശുവിനെ കൊണ്ടുപോയ വാഹനത്തെ കാള...
Read full story
ഇടുക്കി: ജില്ലയില്‍ 80 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലായി 10969 കുട്ടികളാണ് പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 10890 പേര്‍ പരീക്ഷ എഴുതി. 90310 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. വിജയം 85.49%. സംസ്ഥാന തലത്തില്‍...
Read full story
തൃശൂര്‍: നാട്ടിലെ പെരുമാറ്റത്തില്‍ തനി സാധാരണക്കാരന്‍. ഇളയ മൂന്ന് സഹോദരങ്ങളുടെ പഠനവും സംരക്ഷണവും വിവാഹച്ചെലവുകളും ഏറ്റെടുത്തു നടത്തിയ ഫൈസല്‍ നാട്ടിലെ യുവാക്കള്‍ക്കു മാതൃകയായിരുന്നു. വാഹനം മെല്ലെ ഓടിക്കുന്ന, മുതിര്‍ന്ന ആളുകളെ ഏറെ ബഹുമാനിക്കുന്ന, കടംകൊണ്ട്...
Read full story
തൃശൂര്‍: കുന്നംകുളം മേഖലയില്‍ കോവിഡ് രോഗബാധാ വ്യാപനമുണ്ടായ സാഹചര്യത്തില്‍ സെക്കന്‍ഡറി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി നടത്തിയ ആന്റിജന്‍ പരിശോധന ഫലം മുഴുവന്‍ നെഗറ്റീവായി. ഇതോടെ രോഗഭീതിയില്‍ നിന്ന് പ്രദേശത്തിന് അല്പം ആശ്വാസമായി. കുന്നംകുളം നഗരസഭ ചെയര്‍പേഴ്സന്‍,...
Read full story
പത്തനംതിട്ട: ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം വന്നപ്പോള്‍  കൈത്താങ്ങ് പദ്ധതിയുടെ ബലത്തില്‍ പത്തനംതിട്ട ജില്ലയ്ക്ക് വലിയ മുന്നേറ്റം. പതിന്നാലാം സ്ഥാനത്ത് നിന്നും 11ലേക്ക് ജില്ല കുതിച്ചു. ഒമ്പത് വര്‍ഷമായി ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലത്തില്‍ ഏറ്റവും പിന്നിലായി...
Read full story
തിരുവനന്തപുരം: 2020-21 വര്‍ഷത്തെ ധനകാര്യ ബില്‍ ചര്‍ച്ച ചെയ്യാന്‍ ജൂലൈ 27ന് നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ പൊതുസര്‍വ്വീസ് തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള അഞ്ച് വകുപ്പുകളെ...
Read full story
ന്യൂഡൽഹി : 2019-20 വർഷത്തിൽ  ഇന്ത്യയിൽ നിന്നുള്ള  കയർ–കയർ ഉൽപ്പന്നങ്ങളുടെ കയറ്റുമതി  2757.90 കോടി രൂപയുടേതാണ്‌. അത്‌ എക്കാലത്തെയും ഉയർന്ന റെക്കോർഡ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് ഏകദേശം 30 കോടി രൂപ...
Read full story
റിപ്പോര്‍ട്ട്

പേരൂര്‍ക്കട എസ്.എ.പി കേന്ദ്രീയ വിദ്യാലയത്തിന് 100% വിജയം

By ന്യൂസ് ഡെസ്ക് July 16, 2020
തിരുവനന്തപുരം: സി.ബി.എസ്.സി നടത്തിയ ആള്‍ ഇന്ത്യാ സെക്കന്‍ഡറി സ്‌കൂള്‍ എക്സാമിനേഷനില്‍ (പത്താം തരം) പേരൂര്‍ക്കട എസ്.എ.പി കേന്ദ്രീയ വിദ്യാലയ 100% വിജയം കൈവരിച്ചു. പരീക്ഷ എഴുതിയ 108 വിദ്യാര്‍ത്ഥി കളില്‍ 71 പേരും 75...
Read full story
ഇടുക്കി: ഇടുക്കി ജില്ലയിലെ കൊറോണ രോഗികളുടെ വിശദാംശങ്ങൾ ആരോഗ്യ വകുപ്പിൽ നിന്നും ചോർന്നു. 56 രോഗികളുടെ ലിസ്റ്റും മേൽവിലാസവും അടക്കമുള്ള വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ലിസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയത് നടുക്കം...
Read full story
ന്യൂഡല്‍ഹി : ''കോവിഡ് -19 ന്റെ സന്ദര്‍ഭത്തില്‍ പൊതുജനാരോഗ്യവും സാമൂഹിക നടപടികളും ക്രമീകരിക്കുന്നതിനുള്ള പൊതുജനാരോഗ്യ മാനദണ്ഡം'' എന്ന മാര്‍ഗനിര്‍ദേശപത്രിക പുറത്തിറക്കിയ ലോകാരോഗ്യസംഘടന രോഗം സംശയിക്കുന്നവരുടെ കാര്യത്തില്‍ സമഗ്രമായ നിരീക്ഷണം നടത്താന്‍ നിർദ്ദേശിച്ചു. ഒരു രാജ്യത്ത്...
Read full story