വകുപ്പ് 370 അസാധുവാക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് ഗുലാം നബി

ന്യൂഡല്‍ഹി ആഗസ്റ്റ് 5: ജമ്മ-കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകപ്പ് 370 അസാധുവാക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവായ ഗുലാം നബി ആസാദ്. തീരുമാനത്തെപ്പറ്റി നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു നബി ആസാദ്. ഏകീകരണം നിയമം വഴി സാധ്യമല്ലെന്നും അത് ഹൃദയം വഴിയേ സാധ്യമാകുവെന്നും …

വകുപ്പ് 370 അസാധുവാക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് ഗുലാം നബി Read More

കര്‍ണാടക മന്ത്രിസഭ എത്രയും പെട്ടെന്ന് വിപുലീകരിക്കുമെന്ന് യെദ്യൂരപ്പ

ബംഗളൂരു ആഗസ്റ്റ് 5: കര്‍ണാടക മന്ത്രിസഭ എത്രയും പെട്ടെന്ന് രൂപീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു. മന്ത്രിസഭ രൂപീകരിക്കാന്‍ വൈകുന്നതില്‍ കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ കുറ്റപ്പെടുത്തിയിരുന്നു. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി പോകും മുമ്പാണ് മാധ്യമങ്ങളോട് യെദ്യൂരപ്പ പറഞ്ഞത്. രണ്ട് ദിവസത്തിനുള്ളില്‍ …

കര്‍ണാടക മന്ത്രിസഭ എത്രയും പെട്ടെന്ന് വിപുലീകരിക്കുമെന്ന് യെദ്യൂരപ്പ Read More

ജമ്മു-കാശ്മീരിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണയ്ക്കുന്നു; കെജ്രിവാള്‍

ന്യൂഡല്‍ഹി ആഗസ്റ്റ് 5: വകുപ്പ് 370(3) റദ്ദാക്കാനുള്ള സഭയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിക്കുന്നുവെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തിങ്കളാഴ്ച പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നും ഈ തീരുമാനം സംസ്ഥാനത്ത് സമാധാനവും വികസനവും …

ജമ്മു-കാശ്മീരിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണയ്ക്കുന്നു; കെജ്രിവാള്‍ Read More

കര്‍ണാടകയില്‍ വെള്ളപ്പൊക്കം; ദുരിതബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി വായു മാര്‍ഗം പരിശോധന നടത്തി

ബെലാഗവി ആഗസ്റ്റ് 5: കര്‍ണാടകയിലെ ദുരിതബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ വായു മാര്‍ഗ്ഗം സന്ദര്‍ശനം നടത്തി. പ്രദേശത്തെ അവസ്ഥ രൂക്ഷമായി തുടരുകയാണ്. അയല്‍സംസ്ഥാനമായ മഹാരാഷ്ട്രയിലെ ജലസംഭരണികളില്‍ നിന്ന് അമിതമായി വെള്ളം പുറത്ത് വിട്ടത് മൂലം കൃഷ്ണ നദിയില്‍ വെള്ളം നിറഞ്ഞു. …

കര്‍ണാടകയില്‍ വെള്ളപ്പൊക്കം; ദുരിതബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി വായു മാര്‍ഗം പരിശോധന നടത്തി Read More

ഭിന്നലിംഗക്കാരുടെ പുരോഗതിക്കായി ജില്ലകളില്‍ വികസന ബോര്‍ഡുകള്‍ ആരംഭിക്കും

കൊല്‍ക്കത്ത ആഗസ്റ്റ് 5: ഭിന്നലിംഗസമുദായത്തിന്‍റെ പുരോഗതിയും ക്ഷേമവും ലക്ഷ്യം വെച്ചുകൊണ്ട് ജില്ലകളില്‍ ഭിന്നലിംഗ വികസന ബോര്‍ഡുകള്‍ രൂപീകരിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലെക്കിലെ ഭിന്നലിംഗക്കാര്‍ക്കുള്ള പുതിയ ഓഫീസിന്‍റെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു സംസ്ഥാന സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി. വീണ്ടും വീണ്ടുമുള്ള …

ഭിന്നലിംഗക്കാരുടെ പുരോഗതിക്കായി ജില്ലകളില്‍ വികസന ബോര്‍ഡുകള്‍ ആരംഭിക്കും Read More

ബംഗാളില്‍ മാതൃമരണ നിരക്ക് കുറഞ്ഞതായി കേന്ദ്രറിപ്പോര്‍ട്ട്

കൊല്‍ക്കത്ത ആഗസ്റ്റ് 5: കേന്ദ്ര സര്‍വ്വേയുടെ റിപ്പോര്‍ട്ട് പ്രകാരം ബംഗാളില്‍ മാതൃമരണ നിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്. 113ല്‍ നിന്ന് 101 ആയി കുറഞ്ഞു. ആരോഗ്യസംരക്ഷണ പദ്ധതികളും അവബോധ പരിപാടികളും ബംഗാളില്‍ നടത്തിയതിന്‍റെ ഫലമായാണ് മരണ നിരക്ക് കുറഞ്ഞത്. സംസ്ഥാനത്ത് അംഗന്‍വാടികള്‍, മാതൃ-ശിശു …

ബംഗാളില്‍ മാതൃമരണ നിരക്ക് കുറഞ്ഞതായി കേന്ദ്രറിപ്പോര്‍ട്ട് Read More

ജമ്മു-കാശ്മീരിലെ സ്കൂളുകള്‍ അടച്ചു

ജമ്മു ആഗസ്റ്റ് 5: ജമ്മു-കാശ്മീരിലെ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ അടയ്ക്കാന്‍ ഭരണാധികാരികള്‍ നിര്‍ദ്ദേശിച്ചു. പ്രദേശത്ത് വകുപ്പ് 144 പ്രകാരം ജില്ലയില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദുചെയ്തു. ജമ്മു, കത്വ, സാമ്പ, ദോഡ, ഉദാംപൂര്‍ തുടങ്ങിയ ജില്ലകളിലാണ് ആഗസ്റ്റ് 5ന് എല്ലാ സ്കൂളുകളും …

ജമ്മു-കാശ്മീരിലെ സ്കൂളുകള്‍ അടച്ചു Read More

ചന്ദ്രയാന്‍ 2ന്‍റെ നാലാംഘട്ട ഭ്രമണപഥം ഉയര്‍ത്തി

ചെന്നൈ ആഗസ്റ്റ് 2: ജൂലൈ 22ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 2ന്‍റെ നാലാംഘട്ട ഭ്രമണപഥം ഇന്ന് ഉയര്‍ത്തി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് വിജയകരമായി ഉയര്‍ത്തിയത്. 277*89,472 കിമീ ഭ്രമണപഥം ഉയര്‍ത്തി. ആഗസ്റ്റ് 6ന് അവസാനത്തേയും അടുത്തതുമായ ഭ്രമണപഥം ഉയര്‍ത്തുക. നാല് തവണത്തെ വിജയകരമായി കഴിഞ്ഞെന്ന് …

ചന്ദ്രയാന്‍ 2ന്‍റെ നാലാംഘട്ട ഭ്രമണപഥം ഉയര്‍ത്തി Read More

അയോദ്ധ്യ കേസ്; സുപ്രീംകോടതി ആഗസ്റ്റ് 6 മുതല്‍ കേസ് കേള്‍ക്കും

ന്യൂഡല്‍ഹി ആഗസ്റ്റ് 2: അയോദ്ധ്യ രാംമന്ദിര്‍- ബാബ്റി മസ്ജിദ് ഭൂമി തര്‍ക്ക കേസിന്‍റെ വാദം ആഗസ്റ്റ് 6 മുതല്‍ നിരന്തരമായി കേള്‍ക്കുന്നത് തുടരുമെന്ന് വെള്ളിയാഴ്ച സുപ്രീംകോടതി തീരുമാനിച്ചു. മൂന്നംഗമടങ്ങുന്ന മധ്യസ്ഥത സമിതി ഇതുവരെ കേസിന് അവസാന ഒത്തുതീര്‍പ്പായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ …

അയോദ്ധ്യ കേസ്; സുപ്രീംകോടതി ആഗസ്റ്റ് 6 മുതല്‍ കേസ് കേള്‍ക്കും Read More

ഉന്നാവോ കേസ് തിങ്കളാഴ്ച സുപ്രീംകോടതി കേള്‍ക്കും

ന്യൂഡല്‍ഹി ആഗസ്റ്റ് 2: ഉന്നാവോ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ മികച്ച ചികിത്സയ്ക്കായി ലഖ്നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റുന്നതിന് കുടുംബാംഗങ്ങള്‍ വിസമ്മതിച്ചതില്‍ സംശയമുള്ളതായി കോടതി വെള്ളിയാഴ്ച അറിയിച്ചു. ആഗസ്റ്റ് 5ന് തിങ്കളാഴ്ച കേസ് കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ് പറഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധുവിനെ …

ഉന്നാവോ കേസ് തിങ്കളാഴ്ച സുപ്രീംകോടതി കേള്‍ക്കും Read More