ന ന്യൂസ് ഡെസ്ക് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഇടപെടലുകൾ കേന്ദ്രം നടത്തണമെന്നാവശ്യപ്പെട്ട് കേരളത്തിൽനിന്നുള്ള എംപിമാർ റിപ്പോര്‍ട്ട് ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷാവസ്ഥ മധ്യപൂർവേഷ്യ മുഴുവൻ ആശങ്ക ഉണർത്തിയിരിക്കവേ പ്രവാസികളായ മലയാളികളുൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഇടപെടലുകൾ കേന്ദ്രം നടത്തണമെന്നാവശ്യപ്പെട്ട് കേരളത്തിൽനിന്നുള്ള എംപിമാർ. സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ പൗരന്മാരുടെ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ആന്ധ്രപ്രദേശിലെ കാക്കിനഡയിൽ പടക്കനിർമാണശാലയിൽ സ്ഫോടനം ; 21 പേർ മരിച്ചു റിപ്പോര്‍ട്ട് വെറ്റ്ലപാലം: ആന്ധ്രപ്രദേശിലെ കാക്കിനഡയിൽ പടക്കനിർമാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 21 പേർ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ എട്ടുപേരെ കാക്കിനഡ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭൂരിഭാഗത്തിനും 90 മുതൽ 100 ശതമാനം വരെ പൊള്ളലേറ്റതായി ആശുപത്രി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ബ ലോകകപ്പ് 2026 - റൗണ്ട് 32 അനാലിസിസ് | ഭാഗം 3 ബാബു പുളിമൂട്ടിൽ സ്പെഷ്യൽ റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾസാധ്യത: 55% സ്പെയിൻ – പന്ത് കൈയിൽ വെച്ചാൽ സ്പെയിൻ ജയിക്കുംഡിഫൻസിൽ കോൺസൺട്രേഷൻ ചിലപ്പോ പോകും. സോണിനെ പൂട്ടണംസാധ്യത: 70% ഫ്രാൻസ്സലാഹിനെ പൂട്ടിയാൽ ബെൽജിയം കയറുംസാധ്യത: 60% പോർച്ചുഗൽ - CR7 ഹെഡർ വന്നാൽ കഥ കഴിഞ്ഞു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ബ ബ്രസീൽ, ജപ്പാൻ, ജർമ്മനി, നെതർലാൻഡ്സ് |, യുഎസ്എ, ഐവറി കോസ്റ്റ് ബാബു പുളിമൂട്ടിൽ സ്പെഷ്യൽ റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾക്രിസ്റ്റ്യൻ പുലിസിച്ച് ലെഫ്റ്റ് വിംഗിൽ അപകടകാരി. യൂത്ത് എനർജി -ബാലോഗുൻ, റെയ്ന, മക്കെന്നി - ശരാശരി പ്രായം 24. ഓടിക്കിതച്ച് കളിക്കും.വാൻ ഡൈക്കിന്റെ ലോംഗ് ബോൾ ടാർഗറ്റ് മാൻവിംഗ് ബാക്ക് - ഡംഫ്രീസ്,ആകെ രണ്ടു സൈഡിലും തീയാണ്. ഗോൾ, അസിസ്റ്റ് രണ്ടും ഉണ്ട്സെറ്റ്പീസ് - വാൻ ഹെക്കെ, വാൻ ഡൈക്ക് ഹെഡ്ഡറിൽ അപകടകാരികൾ. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിന് ഉള്ളിലേക്ക് പ്രവേശിച്ച് ബഹിരാകാശ സഞ്ചാരികൾ റിപ്പോര്‍ട്ട് ഫ്ലോറിഡ: മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് ചുവടുവെക്കുന്ന നാസയുടെ ആർട്ടെമിസ് 2 ദൗത്യം നിർണായക ഘട്ടത്തിൽ. ഓറിയോൺ പേടകത്തിലുള്ള നാല് ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനെ വലംവെച്ച് ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിന് ഉള്ളിലേക്ക് പ്രവേശിച്ചു. ഏഴ് മണിക്കൂർ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ബ ട്രോൾ:ഞാൻ എക്സ്ട്രാ ടൈം റെഡിയാക്കി വെച്ചേക്കാം" ബാബു പുളിമൂട്ടിൽ സ്പെഷ്യൽ റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾ"മെക്സിക്കോയുടെ മന്ത്രം: '5-ാം കളി' കടക്കണം. ഡച്ചുകാരുടെ മന്ത്രം: 'റോബൻ ഓടിയ വഴിയേ ഞങ്ങളും ഓടും'""സ്വീഡൻ: ഞങ്ങൾ IKEA പോലെ ഫിറ്റ് ചെയ്യും. സെർബിയ: ഞങ്ങൾ ഹാമർ പോലെ അടിച്ചു തകർക്കും""കാനഡ: സോറി, ഞങ്ങൾ ജയിക്കാൻ പോകുവാ. കൊളംബിയ: ഡിയാസ് ഡാൻസ് കാണിച്ചിട്ട് സോറി പറ""സ്വിസ്: ഞങ്ങളുടെ വാച്ച് പോലെ കൃത്യം. സെനഗൽ: ഞങ്ങളുടെ മാനെ ക്ലോക്ക് 100kmph" മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന വിദ്യാഭ്യാസ വിഷയത്തിൽ വാങ്ചുകിന്റെ സമര പിന്തുണ ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾസോനം വാങ്ചുക് നിരാഹാര സമരം തുടങ്ങി.ജന്തർ മന്തറിലെ പ്രതിഷേധത്തിന് പിന്തുണ നൽകി.500 കർഷക നേതാക്കളെ തടഞ്ഞെന്ന് ആരോപണം.വിദ്യാർഥികളും കർഷകരും സമരത്തിൽ പങ്കെടുത്തു.പ്രതിഷേധം തുടരുന്നതായി സംഘാടകർ അറിയിച്ചു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ജ പുസ്തക പരിചയം ജെസ്സി കാരാട്ട് ശ്രദ്ധ നേടുന്ന പുസ്തകം രമേശൻ പൊയിൽത്താഴത്തിന്റെ കഥകൾ‘പൂക്കാത്ത കരിമ്പിൻപാടങ്ങൾ’ മലയാള ചെറുകഥാ ലോകത്തിന് പുതിയ പ്രതീക്ഷ നൽകുന്ന സമാഹാരമെന്ന് വിലയിരുത്തൽ.രമേശൻ പൊയിൽത്താഴത്തിന്റെ 21 കഥകളാണ് പുസ്തകത്തിലുള്ളത്.തൊഴിലാളി ജീവിതം, സ്ത്രീപ്രശ്നങ്ങൾ, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങൾ കഥകളുടെ പ്രമേയമാണ്.മനുഷ്യനന്മയും സാമൂഹികനീതിയും കഥകളിൽ പ്രധാനമായി അവതരിപ്പിക്കുന്നു.വ്യത്യസ്ത പ്രമേയങ്ങളും ലളിതമായ അവതരണശൈലിയും പുസ്തകത്തിന്റെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ജ ഒരു ഫേസ്ബുക്ക് കുറിപ്പ് ജയശ്രീ വടയക്കളം സ്പെഷ്യൽ റിപ്പോര്‍ട്ട് മനസ്സിന്റെ വേദന മനസ്സിലാക്കാനും മനുഷ്യരെ ചേർത്തുപിടിക്കാനും ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് കുറിപ്പ് വൈറൽആത്മഹത്യ ചെയ്യുന്നവരെ കുറ്റപ്പെടുത്തുന്നതിന് പകരം, അവരുടെ മനസ്സിലെ വേദന മനസ്സിലാക്കാൻ സമൂഹം ശ്രമിക്കണംചേർത്തുപിടിക്കാനുള്ളൊരു മനസ്സ് സജ്ജമാക്കിയെടുക്കാനുള്ള സാമൂഹ്യപ്രതിബദ്ധത നമുക്കോരോരുത്തർക്കുമുണ്ട്മനസ്സ് എന്ന് പറയുന്നത് ഏറ്റവും നിഗൂഢമായ ഒന്നാണ്. സുരഭില സുന്ദര കാല്പനികഭാവങ്ങളിൽ മുഴുകാനും , വിഹ്വല ചിന്തകളെ പെറ്റു പോറ്റാനും അതിന് അസാധാരണ വൈഭവമാണുള്ളത്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ ആന ഭീതിയിൽ ചിന്നക്കനാൽ വി ബി രാജൻ സ്പെഷ്യൽ റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ മാരിയമ്മാൾ കൊല്ലപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധത്തിലാണ്.കഴിഞ്ഞ പത്ത് വർഷത്തിനിടെ ഈ പ്രദേശത്ത് 47 പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതായി നാട്ടുകാർ പറയുന്നു.കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും പട്ടികവിഭാഗക്കാരുമാണ്.വൈദ്യുതി, റോഡ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും പല കുടുംബങ്ങൾക്കും ഇപ്പോഴും ലഭിക്കുന്നില്ല.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കി ശാശ്വത പരിഹാരം വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ജീവന് അത്രമേൽ പവിത്രത കല്പിക്കുന്നതാണ് ഭാരതീയ സംസ്കാരം ന്യൂസ് ഡെസ്ക് അത്രമേൽ ഞങ്ങൾ സ്നേഹിക്കയാൽ ഇനി നിന്നെ കൊല്ലട്ടെ -സ്പെഷ്യൽസ്റ്റോറി, തയ്യാറാക്കിയത് ബാബു പുളിമൂട്ടിൽ സ്പെഷ്യൽ റിപ്പോര്‍ട്ട് നമ്മൾ താലോലിച്ച് കൈക്കുടന്നയിൽ വെച്ച് ലാളിക്കുന്ന കുഞ്ഞിനെ കൊല്ലാനുള്ള എഗ്രിമെൻ്റിൽ ഒപ്പിടുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടൊ?അല്ലെങ്കിൽ നമ്മുടെ നൂറായിരം പിടിവാശികൾ സാധിച്ചു തരാൻ ആരുമറിയാതെ സ്വന്തം വേദനകൾ ഉള്ളിലൊളിപ്പിച്ചിരുന്ന പ്രിയപ്പെട്ട അച്ഛനമ്മമാരുടെ ജീവൻ അവസാനിപ്പിക്കാനുള്ള ഒരു... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ബ മറന്നുപോകാത്ത പുസ്തകങ്ങളുടെ ലോകം ബാബു പുളിമൂട്ടിൽ ശ്രദ്ധ നേടുന്ന പുസ്തകം പ്രധാന വിവരങ്ങൾഅരനൂറ്റാണ്ടായി കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാഹിത്യ രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ് പ്രഭാകരൻ പുത്തൂർ.പ്രമുഖ രാഷ്ട്രീയ നേതാക്കളുമായും സാഹിത്യകാരന്മാരുമായും സിനിമാപ്രവർത്തകരുമായും ബന്ധപ്പെട്ട അപൂർവ ഓർമ്മകളുടെ സമാഹാരമാണ് പുസ്തകം.വായനക്കാരെ ആകർഷിച്ച നിരവധി നോവലുകളുടെ സ്രഷ്ടാവും പ്രശസ്ത പത്രപ്രവർത്തകനുമാണ് അദ്ദേഹം.മലയാള സിനിമയുടെ പിന്നാമ്പുറ കഥകളും കൗതുകകരമായ സംഭവങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.രണ്ടാം പതിപ്പിലെത്തിയ ഈ കൃതി ചരിത്രവും അനുഭവങ്ങളും ചേർന്ന ആസ്വാദ്യകരമായ വായനാനുഭവം നൽകുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് മധ്യപൂർവേഷ്യയിലെ സംഘർഷം : ഇസ്രയേലിലെയും ഇറാനിലെയും ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ഇൻഡ്യ റിപ്പോര്‍ട്ട് ഡൽഹി: മധ്യപൂർവേഷ്യ സംഘർഷാവസ്ഥയിൽ നിലനിൽക്കവെ ഇന്ത്യൻ പൗരന്മാർ ആവശ്യമായ മുൻകരുതലുകളെടുക്കണമെന്ന നിർദേശവുമായി ഇന്ത്യ. സംഘർഷങ്ങളുടെ പ്രഭവകേന്ദ്രങ്ങളായ ഇസ്രയേലിലെയും ഇറാനിലെയും ഇന്ത്യൻ പൗരന്മാർ അങ്ങേയറ്റം ജാഗ്രത പാലിക്കണമെന്ന് ഇരുരാജ്യങ്ങളിലെയും ഇന്ത്യൻ എംബസികൾ അറിയിച്ചിട്ടുണ്ട്. ഇസ്രയേലിനുള്ളിൽ അത്യാവശ്യമല്ലാത്ത... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം : കുവൈത്തിലെ പള്ളികളിൽ തറാവീഹ് നമസ്കാരം ഒഴിവാക്കാൻ നിർദ്ദേശം റിപ്പോര്‍ട്ട് കുവൈത്ത് സിറ്റി | പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കുവൈത്തിലെ പള്ളികളിൽ തറാവീഹ് നമസ്കാരം ഒഴിവാക്കാൻ നിർദ്ദേശം. കുവൈത്ത് ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ഫെബ്രുവരി 28 ശനിയാഴ്ച രാത്രിയോടെ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
വ ഒരു ക്ലിക്ക്; വിവരങ്ങൾ മുഴുവൻ നഷ്ടമാകാം വി ബി രാജൻ സ്പെഷ്യൽ റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾസെർട്ട് ഇൻ വാട്സ്ആപ്പ് വെബ്, ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.ഹാക്ക് ചെയ്ത പരിചിതരുടെ അക്കൗണ്ടുകളിൽ നിന്നാണ് ഫയലുകൾ എത്തുന്നത്.ദോഷകരമായ ഫയൽ തുറന്നാൽ വിവരങ്ങളും പാസ്വേഡുകളും ചോരാൻ സാധ്യതയുണ്ട്.ഓഫീസ് കമ്പ്യൂട്ടറുകൾ വഴി മുഴുവൻ നെറ്റ്വർക്കും അപകടത്തിലാകാം.സംശയകരമായ ഫയലുകൾ തുറക്കുന്നതിന് മുമ്പ് അയച്ചയാളോട് സ്ഥിരീകരിക്കുക. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ബ ലോകകപ്പ് 2026 - റൗണ്ട് 32 അനാലിസിസ് | ഭാഗം 3 ബാബു പുളിമൂട്ടിൽ സ്പെഷ്യൽ റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾസാധ്യത: 55% സ്പെയിൻ – പന്ത് കൈയിൽ വെച്ചാൽ സ്പെയിൻ ജയിക്കുംഡിഫൻസിൽ കോൺസൺട്രേഷൻ ചിലപ്പോ പോകും. സോണിനെ പൂട്ടണംസാധ്യത: 70% ഫ്രാൻസ്സലാഹിനെ പൂട്ടിയാൽ ബെൽജിയം കയറുംസാധ്യത: 60% പോർച്ചുഗൽ - CR7 ഹെഡർ വന്നാൽ കഥ കഴിഞ്ഞു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ബ ട്രോൾ:ഞാൻ എക്സ്ട്രാ ടൈം റെഡിയാക്കി വെച്ചേക്കാം" ബാബു പുളിമൂട്ടിൽ സ്പെഷ്യൽ റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾ"മെക്സിക്കോയുടെ മന്ത്രം: '5-ാം കളി' കടക്കണം. ഡച്ചുകാരുടെ മന്ത്രം: 'റോബൻ ഓടിയ വഴിയേ ഞങ്ങളും ഓടും'""സ്വീഡൻ: ഞങ്ങൾ IKEA പോലെ ഫിറ്റ് ചെയ്യും. സെർബിയ: ഞങ്ങൾ ഹാമർ പോലെ അടിച്ചു തകർക്കും""കാനഡ: സോറി, ഞങ്ങൾ ജയിക്കാൻ പോകുവാ. കൊളംബിയ: ഡിയാസ് ഡാൻസ് കാണിച്ചിട്ട് സോറി പറ""സ്വിസ്: ഞങ്ങളുടെ വാച്ച് പോലെ കൃത്യം. സെനഗൽ: ഞങ്ങളുടെ മാനെ ക്ലോക്ക് 100kmph" മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ഖേദപ്രകടനം; പ്രതിഷേധം ശക്തം ന്യൂസ് ഡെസ്ക് നാഗ കൊലപാതകം; വിശദീകരണവുമായി കുക്കി-സോ കൗൺസിൽ സ്പെഷ്യൽ റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾഅധ്യക്ഷന്റെ പരാമർശത്തിൽ കൗൺസിൽ വിശദീകരണം നൽകി.മുഴുവൻ സമൂഹത്തെയും കുറ്റപ്പെടുത്താനല്ലെന്ന് വ്യക്തമാക്കി.ഖേദപ്രകടനം നാഗ സംഘടനകൾ തള്ളി.കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടു.സംഭവം രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ ഗിറിന് ഇനി രണ്ടാമത്തെ ആവാസം വേണം സുഭദ്ര വാര്യർ സ്പെഷ്യൽ റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾഗിറിലെ ഏഷ്യാറ്റിക് സിംഹങ്ങളുടെ എണ്ണം ചരിത്രത്തിലെ ഉയർന്ന നിരക്കായ 891-ലെത്തി.വനപരിധി വിട്ടുള്ള വ്യാപനം മനുഷ്യ–സിംഹ സംഘർഷം വർധിപ്പിക്കുന്നു.മനുഷ്യനിർമിത അപകടങ്ങളിൽ രണ്ട് വർഷത്തിനിടെ 30 സിംഹങ്ങൾ മരിച്ചു.രോഗം, ആവാസസമ്മർദ്ദം, ജനിതക വൈവിധ്യക്കുറവ് വലിയ വെല്ലുവിളികളാണ്.രണ്ടാമത്തെ സ്വതന്ത്ര ആവാസവ്യവസ്ഥ സൃഷ്ടിക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന അവയവമാറ്റ ആശുപത്രികൾക്ക് പുതിയ മാനദണ്ഡം ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾകേന്ദ്രം അവയവമാറ്റശേഷമുള്ള സർവൈവൽ ഡാറ്റ പ്രസിദ്ധീകരിക്കൽ നിർബന്ധമാക്കുന്നു.ശസ്ത്രക്രിയകളുടെ എണ്ണമല്ല, ദീർഘകാല ചികിത്സാഫലവും വിലയിരുത്തും.ഒരു, മൂന്ന്, അഞ്ച് വർഷത്തെ രോഗിജീവനനിരക്ക് രേഖപ്പെടുത്തണം.ഡാറ്റ ആശുപത്രികളുടെ നിലവാരവും പോരായ്മകളും തിരിച്ചറിയാൻ സഹായിക്കും.രോഗികളുടെ ആശുപത്രി തിരഞ്ഞെടുപ്പിലും അവയവദാന വിശ്വാസത്തിലും ഇത് നിർണായകമാകും. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ ചമ്പത് റായ് രാജി ദേശീയ ചർച്ചയിൽ വി ബി രാജൻ സ്പെഷ്യൽ റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾരാമക്ഷേത്ര ട്രസ്റ്റ് നേതാക്കളായ ചമ്പത് റായിയും അനിൽ മിശ്രയും രാജിക്കത്ത് നൽകി.സംഭാവനാ ക്രമക്കേട് കേസിനെ തുടർന്ന് ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് നടപടി.കേസിൽ എട്ട് പ്രതികളെ അറസ്റ്റ് ചെയ്ത് ഏകദേശം 79.85 ലക്ഷം രൂപ കണ്ടെടുത്തു.ഇരുവർക്കുമെതിരെ വ്യക്തിപരമായ സാമ്പത്തിക ക്രമക്കേട് ആരോപണമില്ല.ട്രസ്റ്റിന്റെ സുതാര്യതയും ഭരണ ഉത്തരവാദിത്തവും വീണ്ടും ദേശീയ ചർച്ചയായി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ബക്കാർഡി കത്ത് രാഷ്ട്രീയ ആയുധമാകുമോ? ന്യൂസ് ഡെസ്ക് എം.വി. ഗോവിന്ദന് അയച്ച ബക്കാർഡി കത്ത് പുറത്തുവന്നതോടെ ചൂടുപിടിച്ച് മദ്യനയ ചർച്ച “വീര്യം കുറഞ്ഞ മദ്യം” ഇപ്പോൾ വെറും നയചർച്ചയല്ല സ്പെഷ്യൽ റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾകേരളത്തിലെ മദ്യനയ വിവാദത്തിൽ 2021ലെ ബക്കാർഡി കത്ത് പുറത്തുവന്നു.കുറഞ്ഞ ആൽക്കഹോൾ പാനീയങ്ങൾക്ക് പ്രത്യേക വിഭാഗം കമ്പനി ആവശ്യപ്പെട്ടു.ടൂറിസവും നികുതിവരുമാനവും നഷ്ടമാകുന്നുവെന്ന് കമ്പനി ചൂണ്ടിക്കാട്ടി.കത്ത് സർക്കാർ പരിശോധനയ്ക്കും റിപ്പോർട്ടിനുമായി കൈമാറിയിരുന്നു.വിവാദം ഇപ്പോൾ നയസ്ഥിരതയിലേക്കും രാഷ്ട്രീയ നിലപാടുകളിലേക്കും വ്യാപിക്കുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ബ ബ്രസീൽ, ജപ്പാൻ, ജർമ്മനി, നെതർലാൻഡ്സ് |, യുഎസ്എ, ഐവറി കോസ്റ്റ് ബാബു പുളിമൂട്ടിൽ സ്പെഷ്യൽ റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾക്രിസ്റ്റ്യൻ പുലിസിച്ച് ലെഫ്റ്റ് വിംഗിൽ അപകടകാരി. യൂത്ത് എനർജി -ബാലോഗുൻ, റെയ്ന, മക്കെന്നി - ശരാശരി പ്രായം 24. ഓടിക്കിതച്ച് കളിക്കും.വാൻ ഡൈക്കിന്റെ ലോംഗ് ബോൾ ടാർഗറ്റ് മാൻവിംഗ് ബാക്ക് - ഡംഫ്രീസ്,ആകെ രണ്ടു സൈഡിലും തീയാണ്. ഗോൾ, അസിസ്റ്റ് രണ്ടും ഉണ്ട്സെറ്റ്പീസ് - വാൻ ഹെക്കെ, വാൻ ഡൈക്ക് ഹെഡ്ഡറിൽ അപകടകാരികൾ. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ സുഗതന്റെ ജയിൽവാസം ഭരണത്തെ ബാധിക്കുമോ? വി ബി രാജൻ സ്പെഷ്യൽ റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾസുഗതൻ പങ്കെടുക്കാനാകാതിരുന്നാലും സ്വതന്ത്രരുടെ പിന്തുണയോടെ എൻഡിഎയ്ക്ക് ഭൂരിപക്ഷമുണ്ട്.ഹൈക്കോടതി വിധിപ്രകാരം 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം.ദൈവത്തിന്റെ നാമത്തിലോ ദൃഢപ്രതിജ്ഞയായോ മാത്രമേ നിയമപ്രകാരമുള്ള സത്യപ്രതിജ്ഞ സാധൂകരിക്കൂ.സുഗതന്റെ അംഗത്വം കോടതി ഇതുവരെ റദ്ദാക്കിയിട്ടില്ല.നിലവിലെ കണക്കുപ്രകാരം അവിശ്വാസപ്രമേയം പാസാകാൻ സാധ്യത കുറവാണ്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ചങ്ങനാശേരി എസ്ബി കോളജിന്റെ ശതാബ്ദി ആഘോഷ സമാപനത്തിന്റെയും ഗവേഷണകേന്ദ്രങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ റിപ്പോര്‍ട്ട് ചങ്ങനാശേരി: സെന്റ് ബെർക്കമാൻസ് കോളജ് രാജ്യത്തിനും സമൂഹത്തിനും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ചങ്ങനാശേരി എസ്ബി കോളജിന്റെ ശതാബ്ദി ആഘോഷ സമാപനവും ശതാബ്ദി സ്മാരകമായി കോളജിൽ സ്ഥാപിതമാകുന്ന ഡോ.കെ.എം. ഏബ്രഹാം സെന്റർ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് നാലുവയസുകാരിയെ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചെന്ന കേസിൽ 40-കാരന് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും റിപ്പോര്‍ട്ട് പുനലൂർ (കൊല്ലം): ബാധ ഒഴിപ്പിക്കാനെന്ന പേരിൽ നാലുവയസുകാരിയായ തമിഴ് പെൺകുട്ടിയെ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചെന്ന കേസിൽ 40-കാരന് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും. പുനലൂർ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അരവിന്ദ് ബി.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന കേന്ദ്രസർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് അറിയിപ്പുകള് പ്രധാന വിവരങ്ങൾമൻ കി ബാത്തിന്റെ നൂറ്റിമുപ്പത്തിയഞ്ചാം ഭാഗം ഇന്ന് നടന്നു.നാവികസേനയും വ്യോമയാനവും മിസൈൽ പരീക്ഷണവും പ്രധാന നേട്ടങ്ങളായി ചൂണ്ടിക്കാട്ടി.യോഗാസന ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഒന്നാമതെത്തി.ചെറിയ ഇൻഷുറൻസ് പദ്ധതികൾ കുടുംബങ്ങൾക്ക് വലിയ സഹായമെന്ന് പ്രധാനമന്ത്രി പറഞ്ഞു.മഴവെള്ള സംരക്ഷണത്തിനും മൺവിഗ്രഹങ്ങൾക്കും അദ്ദേഹം ആഹ്വാനം ചെയ്തു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കേന്ദ്രസർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് അറിയിപ്പുകള് പ്രധാന വിവരങ്ങൾപി. വി. നരസിംഹ റാവു ജിക്ക് പ്രധാനമന്ത്രി ആദരം അർപ്പിച്ചു.ജന്മവാർഷിക ദിനത്തിലാണ് അനുസ്മരണം നടന്നത്.ഇന്ത്യയുടെ പുരോഗതിയിലെ സംഭാവനകൾ മോദി ഓർത്തു.റാവു കഴിവുള്ള ഭരണാധികാരിയെന്ന് മോദി പറഞ്ഞു.അദ്ദേഹം പ്രമുഖ പണ്ഡിതനുമായിരുന്നു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കേന്ദ്രസർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് അറിയിപ്പുകള് പ്രധാന വിവരങ്ങൾപുതിയ ടെർമിനൽ പനാജിയിൽ ഉദ്ഘാടനം ചെയ്തു.ജല മെട്രോ പദ്ധതിക്ക് ആദ്യഘട്ട മുൻഗണന പ്രഖ്യാപിച്ചു.48.87 കോടി രൂപ ചെലവിലാണ് നിർമാണം.ആധുനിക യാത്രാസൗകര്യങ്ങൾ കെട്ടിടത്തിൽ ഒരുക്കി.തുറമുഖ വികസനത്തിന് കൂടുതൽ പിന്തുണ കേന്ദ്രം പ്രഖ്യാപിച്ചു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കേന്ദ്രസർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് ചൈനീസ് പടക്കക്കടത്ത്: 35 കോടി രൂപയുടെ ചരക്ക് പിടികൂടി, 12 പേർ അറസ്റ്റിൽ അറിയിപ്പുകള് പ്രധാന വിവരങ്ങൾചെന്നൈ വഴി രണ്ട് കടത്തുശ്രമങ്ങൾ തടഞ്ഞു.മുപ്പത്തിയഞ്ച് കോടി രൂപയുടെ പടക്കങ്ങൾ പിടിച്ചെടുത്തു.ഏകദേശം നാൽപ്പത്താറായിരം പടക്കങ്ങൾ കണ്ടെത്തി.മൊത്തം പന്ത്രണ്ട് പേർ അറസ്റ്റിലായി.അനധികൃത ഇറക്കുമതി സുരക്ഷയ്ക്ക് ഭീഷണിയെന്ന് അധികൃതർ. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കേന്ദ്രസർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് അറിയിപ്പുകള് പ്രധാന വിവരങ്ങൾജീനോം ഇന്ത്യ ദൗത്യത്തിൽ പതിനായിരത്തിലധികം പേരുടെ ജനിതക വിവരശേഖരണം പൂർത്തിയായി.വ്യക്തിഗത ചികിത്സാരീതിക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് മന്ത്രി പറഞ്ഞു.ജീൻ ചികിത്സയിലും ആണവ ചികിത്സയിലും ഇന്ത്യ മുന്നേറുന്നു.കൃത്രിമ ബുദ്ധി രോഗനിർണയവും ചികിത്സയും മെച്ചപ്പെടുത്തുന്നു.പ്രതിരോധ ആരോഗ്യസംരക്ഷണം ദേശീയ മുൻഗണനയാക്കണമെന്ന് ആഹ്വാനം ചെയ്തു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കേന്ദ്രസർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് സീഷെൽസിലെ ദേശീയദിനാഘോഷത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ്. ഇക്ഷക് പോർട്ട് വിക്ടോറിയയിൽ അറിയിപ്പുകള് പ്രധാന വിവരങ്ങൾഐ.എൻ.എസ്. ഇക്ഷക് പോർട്ട് വിക്ടോറിയയിൽ എത്തി.സീഷെൽസിന്റെ ദേശീയദിനാഘോഷത്തിൽ പങ്കെടുക്കും.പ്രതിരോധ സേനയുമായി സഹകരണ ചർച്ചകൾ നടക്കും.മെഡിക്കൽ ക്യാമ്പും അവശ്യസാധന വിതരണവും നടത്തും.സമുദ്ര പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കേന്ദ്രസർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് പ്രതിരോധ മന്ത്രിയുടെ പാർലമെന്റ് പ്രസംഗം തെറ്റായി വ്യാഖ്യാനിക്കുന്ന പ്രചാരണം തള്ളി കേന്ദ്ര സർക്കാർ അറിയിപ്പുകള് പ്രധാന വിവരങ്ങൾപ്രസംഗം തെറ്റായി പ്രചരിപ്പിച്ചെന്ന് സർക്കാർ.സിന്ദൂർ നടപടിയെക്കുറിച്ചുള്ള തെറ്റായ പ്രചാരണം തള്ളി.പ്രസംഗത്തിന്റെ പശ്ചാത്തലം അവഗണിച്ചെന്ന് വിശദീകരണം.സിന്ദൂർ നടപടിയുടെ വിജയം സർക്കാർ എടുത്തുപറഞ്ഞു.വീരമൃത്യു വരിച്ച സൈനികർക്ക് ആദരം ആവർത്തിച്ചു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കേന്ദ്രസർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് ഓപ്പറേഷൻ സിന്ദൂരിലെ ആറു വീരരുടെ ത്യാഗം നേരത്തേ തന്നെ രാജ്യം ആദരിച്ചെന്ന് പ്രതിരോധ മന്ത്രാലയം അറിയിപ്പുകള് പ്രധാന വിവരങ്ങൾആറു സൈനികരെ നേരത്തേ തന്നെ രാജ്യം ആദരിച്ചു.തെറ്റായ റിപ്പോർട്ടുകൾ പ്രതിരോധ മന്ത്രാലയം തള്ളി.ധീരതയ്ക്കുള്ള ബഹുമതികൾ 2025-ൽ നൽകി.യുദ്ധസ്മാരക നടപടിക്രമം പാലിച്ചെന്ന് വിശദീകരണം.സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർഥന മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കേന്ദ്രസർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് ഭാരതീയ തീരരക്ഷാ സേനയ്ക്ക് പുതിയ അതിവേഗ പട്രോൾ കപ്പൽ കമ്മിഷൻ ചെയ്തു അറിയിപ്പുകള് പ്രധാന വിവരങ്ങൾഅക്ഷയ് അതിവേഗ പട്രോൾ കപ്പൽ കമ്മിഷൻ ചെയ്തു.ഗോവ ഷിപ്യാർഡിലാണ് ചടങ്ങ് നടന്നത്.സമുദ്രസുരക്ഷാ ദൗത്യങ്ങൾക്ക് കപ്പൽ സജ്ജമാണ്.തദ്ദേശീയമായി രൂപകൽപന ചെയ്ത് നിർമിച്ചതാണ്.തീരരക്ഷാ സേനയുടെ പ്രവർത്തനശേഷി വർധിക്കും. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കേന്ദ്രസർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് ഇന്ത്യ–യുകെ സമഗ്ര സാമ്പത്തിക-വ്യാപാര കരാറിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കമ്പനികളോട് കേന്ദ്രമന്ത്രി അറിയിപ്പുകള് പ്രധാന വിവരങ്ങൾസമഗ്ര സാമ്പത്തിക-വ്യാപാര കരാർ പ്രയോജനപ്പെടുത്താൻ ആഹ്വാനം.ലണ്ടനിൽ ഇന്ത്യ–യുണൈറ്റഡ് കിംഗ്ഡം വ്യാപാര സമ്മേളനം നടന്നു.നാല് വിജ്ഞാന റിപ്പോർട്ടുകൾ മന്ത്രി പ്രകാശനം ചെയ്തു.ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ അവബോധം ആവശ്യപ്പെട്ടു.വ്യാപാര-നിക്ഷേപ സഹകരണം ശക്തമാക്കാൻ പ്രതിബദ്ധത ആവർത്തിച്ചു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ഇറാനില്‍ അമേരിക്കയും ഇസ്റായേലും നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ 200ലധികം പേര് കൊല്ലപ്പെട്ടു റിപ്പോര്‍ട്ട് ടെഹ്റാന് | ഇറാനില്‍ ഇന്നലെ (ഫെബ്രുവരി 28 ശനിയാഴ്ച) അമേരിക്കയും ഇസ്റായേലും നടത്തിയ ശക്തമായ മിസൈല്‍ ആക്രമണങ്ങളില്‍ 200ലധികം പേര് കൊല്ലപ്പെട്ടു. 201 പേര് കൊല്ലപ്പെടുകയും 747 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഇറാനിയന്‍ റെഡ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ആയത്തുളള അലി ഖാംനഈ കൊല്ലപ്പെട്ടതായി സൂചന നൽകി ഇസ്റായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു റിപ്പോര്‍ട്ട് ജെറുസലേം | ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി സൂചന നൽകി ഇസ്റായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ഫെബ്രുവരി 28 ശനിയാഴ്ച ഖാംനഈയുടെ വസതി ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് അദ്ദേഹം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ