അബുദാബി: യുഎഇയിലെ അബുദാബിയില്‍ കാണാതായ യഹൂദ റബ്ബി സവി കോഗന്‍റെ (28) മൃതദേഹം കണ്ടെത്തി. കോഗൻ കൊല്ലപ്പെട്ടതാണെന്ന് ഇസ്രേലി സർക്കാർ അറിയിച്ചു.2024 നവംബർ 21 വ്യാഴാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായത്. കോഗന്‍റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്ന്...
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയുടെ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് പരിക്കേറ്റു.മൂക്കിന്റെ പാലം തകര്‍ന്ന രഞ്ജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2024 നവംബർ 23 ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം. പതിവ്...
.ന്യൂയോർക്ക് : .ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നിയമം റദ്ദാക്കുന്ന ബില്ലില്‍ ഗവർണർ കാത്തി ഹോച്ചുള്‍ നവംബർ 22 വെള്ളിയാഴ്ച ഒപ്പുവച്ചു.അധികം അറിയപ്പെടാത്ത 1907-ലെ നിയമം റദ്ദാക്കിയതോടെ, ഇണയെ വഞ്ചിക്കുന്നത് ന്യൂയോർക്കില്‍ ഇനി ഒരു കുറ്റമല്ല....