ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഭീകരർ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി. ആറ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ബലൂച് ലിബറേഷൻ ആർമിയാണ് ട്രെയിൻ തട്ടിയെടുത്തത്. പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയില്‍ നിന്ന് ഖൈബർ...
മലപ്പുറം: താനൂരില്‍ നിന്ന് നാടുവിടുകയും പിന്നീട് മുംബൈയില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദൃശ്യങ്ങളും, ചിത്രങ്ങളും, വിവരങ്ങളുമുള്‍പ്പടെ നീക്കം ചെയ്യണമെന്ന് പോലീസ് അറിയിച്ചു....
വാഷിങ്ടണ്‍: . ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി 300-ഓളം വ്യക്തികളും സംഘടനകളും നാമനിർദേശം ചെയ്തതായി നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. നാമനിർദേശ പട്ടികയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫ്രാൻസിസ് മാർപ്പാപ്പ, നാറ്റോ...
കൊച്ചി : പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമാനുസൃതമായ അനുമതിയില്ലാതെ പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പുറപ്പെടുവിച്ച ഉത്തരവില്‍, നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിനായി സര്‍ക്കാര്‍ ആറുമാസത്തിനകം നയം...
പറവൂർ: പാതി വിലയ്ക്ക് സ്കൂട്ടറും മറ്റും നല്‍കുന്ന അനന്തുകൃഷ്ണന്റെ പദ്ധതിയില്‍ 15 കോടിയോളം രൂപയുടെ തട്ടിപ്പാണ് പറവൂരില്‍ മാത്രം നടന്നതെന്ന് പൊലീസിന്റെ വിലയിരുത്തല്‍. സ്കൂട്ടറിന് പണമടച്ചിട്ടു ലഭിക്കാത്തവർ പറവൂരില്‍ മാത്രം 2200 പേരുണ്ട്. മൊബൈല്‍...
ആലപ്പുഴ: കൊലപാതകത്തെ വരെ ന്യായീകരിക്കുന്ന മനസുള്ള മീര എന്ന സാഹിത്യകാരിയിലെ വിഷം കുറയ്ക്കാൻ ഏത് കഷായം വേണമെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ബബിത ജയൻ. പ്രിയങ്ക ഗാന്ധിയെയും കുടുംബത്തെയും നോവലിലൂടെ...
കൊച്ചി: സര്‍ക്കാര്‍ സ്‌കൂളുകളോട് ചേര്‍ന്ന് പിടിഎ നടത്തുന്ന പ്രീപ്രൈമറി സ്‌കൂളുകളിലെ അധ്യാപകരുടെ ഓണറേറിയം 27,500 ഉം, ആയമാരുടേത് 22,500 ഉം രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് ഹൈക്കോടതി. വര്‍ധന മാര്‍ച്ചില്‍ നടപ്പാക്കി ഏപ്രില്‍ മുതല്‍ വിതരണം ചെയ്യണമെന്നും...
കൊച്ചി: വികസനം സുസ്ഥിരമാകണമെന്ന കാഴ്ചപ്പാടാണ് സ‍ർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെട്ടിട നിർമാണ ചട്ടങ്ങളില്‍ വിവിധ മേഖലകളിലുള്ളവരുടെ നിർദേശങ്ങള്‍ ഏകോപിപ്പിച്ച്‌ കാലാനുസൃതമായ മാറ്റം കൊണ്ടുവരാൻ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.. കൊച്ചിയില്‍ ആരംഭിച്ച കോണ്‍ഫെഡറേഷൻ ഓഫ്...
കണ്ണൂര്‍: പൊതു സ്ഥലത്തെ കൊടിതോരണം നീക്കം ചെയ്തതിന് പഞ്ചായത്ത് ജീവനക്കാര്‍ക്ക് സി പി എം പ്രവര്‍ത്തകരുടെ ഭീഷണിയും കൊലവിളിയും. കണ്ണൂര്‍ പിണറായിലാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നാട്ടിലെ പഞ്ചായത്ത് ഓഫീസ് ജീവനക്കാരെയാണ് സി...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ആഗോള നിക്ഷേപക മാപ്പില്‍ ഇടംനേടാൻ സഹായകമാകുന്ന ആദ്യത്തെ രാജ്യാന്തര കോണ്‍ക്ലേവില്‍ 20 നിക്ഷേപകരെങ്കിലും ധാരണാപത്രം ഒപ്പിടുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു മന്ത്രി പി.രാജീവ്. 2025 ജനുവരി 28, 29 തീയതികളിലാണ് കോൺക്ലേവ് നടക്കുന്നത്....
.കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് കൈയേറിയുള്ള സിപിഎം ഏരിയ സമ്മേളനത്തിനെതിരേ കടുത്ത വിമർശനവുമായി ഹൈക്കോടതി.വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിയോടു കോടതി റിപ്പോര്‍ട്ട് തേടി. സ്റ്റേഷന്‍റെ മുന്നില്‍ത്തന്നെ ഗുരുതരമായ നിയമലംഘനം നടന്നിട്ടും പോലീസ് അനങ്ങിയില്ലല്ലോയെന്ന് കോടതി...
ചെന്നൈ: തിരുവനന്തപുരത്തും കൊല്ലത്തും റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ നടക്കുന്നതിനാല്‍, പരീക്ഷയെഴുതാൻ പോകുന്നവരുടെ സൗകര്യാർത്ഥം തിരുവനന്തപുരത്തിനും നാഗർകോവിലിനുമിടയില്‍ പ്രത്യേക ട്രയിൻ ഓടിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. 2024 നവംബർ 24 ഞായർ മുതല്‍ 28...