By ന്യൂസ് ഡെസ്ക് May 3, 2020
അരികിലുണ്ടു നാം അകലുകില്ല നാം, ഈ അപായനാളിൽ കരതലം തൊടാതെയിങ്ങനെ… ഇങ്ങനെയാണിപ്പോൾ എനിക്ക് എഴുതാൻ തോന്നുന്നത്. ഏതു പ്രതിസന്ധികളെയും അതിജീവിക്കാൻ കെൽപ്പുള്ള മലയാളി. ദുരിതനാളുകളെ അതിജീവിച്ച് പ്രത്യാശയുടെ അഭയ കുടീരങ്ങളിൽ എത്തി സഹജീവികളെക്കൂടി സംരക്ഷിക്കാൻ...
By ന്യൂസ് ഡെസ്ക് May 2, 2020
വൈറസുകളോ മഹാമാരികളോ, പ്രളയമോ ആകട്ടെ എല്ലാം ഒരു വഴിയില്‍ കൂടി തളര്‍ത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഓരോതവണയും ആഘാതങ്ങള്‍ മനുഷ്യ സമൂഹത്തിന് നേരെ ആഞ്ഞടിക്കുമ്പോഴാണ് ബോധവാന്മാരാക്കുന്നത്. നമ്മള്‍ ആരും അല്ല ജാതിയില്ല മതമില്ല ഭാഷകളില്ല രാജ്യങ്ങള്‍ക്ക്...
By ന്യൂസ് ഡെസ്ക് April 30, 2020
കൂടിയ ജനസാന്ദ്രത, കൂടുതലായുള്ള യാത്രകള്‍, ഭൂപ്രകൃതിയില്‍ മനുഷ്യന്‍ വരുത്തിയ മാറ്റങ്ങള്‍, ജീവജാലങ്ങളെ അതിന്‍റെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ നിന്നും മാറ്റി പ്രതിഷ്ടിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയെല്ലാം ഈ വൈറസ്‌ വ്യാപനത്തിന് കാരണമാണ്. മാത്രമല്ല, മരുന്നുകളോടുള്ള രോഗാണുക്കളുടെ പ്രതിരോധശേഷി...
By ന്യൂസ് ഡെസ്ക് April 28, 2020
തൃശ്ശൂര്‍: കൊക്കയാര്‍ കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ് ആയ സാബു പി എസ് പറയുന്നു. ലോക് ഡൗണ്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിമിഷം വലിയൊരു ആശങ്ക ഉണ്ടായി. സാധാരണ ജീവിതത്തിന് നിയന്ത്രണം വരുത്തുന്നതോടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍...
By ഡോക്ടര്‍ ബിന്ദു മേനോന്‍ July 1, 2019
കേരളം കരഞ്ഞപ്പോള്‍വെള്ളം ചിറകെട്ടി നിര്‍ത്തിയപ്പോള്‍, നദികള്‍ കരഞ്ഞുകാടുകള്‍ വെട്ടിനിരത്തിയപ്പോള്‍, മരങ്ങള്‍ കരഞ്ഞുകുന്നുകള്‍ ഇടിച്ച് ചരലാക്കിയപ്പോള്‍, ഭൂമി കരഞ്ഞുആകാശം പ്രക്ഷുബ്ധമായപ്പോള്‍,ഇനി നമ്മുടെ ഊഴമാണ്-കരയുകപ്രളയം ഇങ്ങനെ നമ്മോട് പറയുന്നു... ഇതോര്‍മ്മിച്ചുകൊണ്ട് പ്രളയമെന്ന പ്രകൃതിദുരന്തത്തോട് നമ്മുടെ മനസ്സ് എങ്ങനെയാണ്...
By അഡ്വ. ഷൈജൻ ജോസഫ് November 20, 2018
ദുരന്ത നിവാരണത്തിനുള്ള നിയമ സാധ്യതകളെപ്പറ്റി നാം ചര്‍ച്ച നടത്തുന്ന സമയത്തു തന്നെ അത്തരം ധാരാളം ഹര്‍ജികള്‍ കേരള ഹൈക്കോടതിയില്‍ വന്നുകൊണ്ടിരുന്നു. ആ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ പ്രളയത്തെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കേരള ഹൈക്കോടതി ഒരു...
By ഡോക്ടര്‍ ബിന്ദു മേനോന്‍ November 20, 2018
പരിഷ്കൃത ലോകത്തിലാണ് മനുഷ്യര്‍ക്ക് മാനസിക ആഘാതങ്ങള്‍ നല്‍കുന്ന സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നത്. ഇതൊരു വിരോധഭാസമാണ്. സംഭവങ്ങളില്‍ അധികവും മനുഷ്യന്‍ തന്നെ സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടയില്‍ മഹായുദ്ധങ്ങള്‍, കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍, മനുഷ്യര്‍ സൃഷ്ടിച്ച ക്ഷാമങ്ങള്‍,...