ഉപരിതലത്തു കാണുന്ന തിളക്കവും ശോഭയും ഉള്ളിലേക്ക് ഇറങ്ങുമ്പോൾ കായിക രംഗത്തു കാണാൻ കഴിയില്ല. അവിടെ വാണവരും വീണവരും നിരവധി. സ്പോർട്സ് ഫീൽഡ് ഭാഗ്യനിർഭാഗ്യങ്ങളുട ഭൂമിക കൂടിയാണ്. ഇവിടെ മോഹവും മോഹഭംഗവും പ്രണയവും എല്ലാം ഇടകല...
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. അടച്ചിട്ട മുറികളിൽ നടക്കുന്ന യോഗം, പരിപാടികൾ തുടങ്ങിയവയിൽ പരമാവധി 100 പേരും തുറസായ സ്ഥലങ്ങളിൽ നടക്കുന്ന  പരിപാടികളിൽ പരമാവധി...
ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ ക്രിസ്ത്യൻ പള്ളിയിൽ ചാവേര്‍ ബോംബാക്രമണം. ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ 28/03/21 ഓശാന ഞായറാഴ്ച പ്രത്യേക കുര്‍ബാനയ്ക്കിടെയായിരുന്നു ചാവേര്‍ പൊട്ടിത്തെറിച്ചത്. ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു...
കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിക്കെതിരേയുള്ള അഴിമതി ആരോപണവുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്‌റ്റേ. നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പിണറായി സര്‍ക്കാരിന്...
ഞാന്‍ സബീര്‍ 35 വയസ്സ്.  മണ്ണുത്തി പടിഞ്ഞാറെ വെള്ളാനിക്കര പൂവല്ലൂര്‍ വീട്ടില്‍ മജീദ്-ലൈല ദമ്പതികളുടെ മകനാണ്. വാടക വീട്ടില്‍ വര്‍ഷങ്ങളായി താമസിക്കുന്നു. ഭാര്യ സുല്‍ഫത്ത് മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകന്‍ മുഹമ്മ ദ് റിസ്വാന്‍...
ലോക് ഡൗൺ മൂന്നാം ഘട്ടം അവസാനിക്കുന്നു. എയർഇന്ത്യയുടെ ബോയിങ് വിമാനം കാലിഫോർണിയയിൽ നിന്ന് പാതിരാ കഴിഞ്ഞ് നെടുമ്പാശേരിയിൽ ഇറങ്ങുന്നത് കണ്ട അൽപ ആശ്വാസത്തോടെ ഉറങ്ങാൻ കിടന്നതാണ് ഞാൻ. അത്രയെങ്കിലും ഭാരതീയർ പ്രത്യേകിച്ചും കേരളീയർ ദുരിത...
ഞാൻ ബീനാ ആന്റണി, എറണാകുളം നഗരത്തിൽ മൂപ്പത്തടം ദേശത്ത് താമസിക്കുന്നു. കെട്ടിട നിർമ്മാണ തൊഴിലാളിയായ ഭർത്താവും രണ്ടു മക്കളുമടങ്ങിയ കുടുംബം സാമാന്യം സുരക്ഷിതമായ സാമ്പത്തിക പിൻബലത്തിൽ കഴിഞ്ഞ വരുകയായിരുന്നു ലോക്ക് ഡൗൺ കാലം വരെ,...
എൻ്റെ പേര് ഗിരീഷ് കെ.നായർ. 45 വയസ്സ്. ഡ്രിഗ്രി പഠനം കഴിഞ്ഞ് കലാപ്രവർത്തനവും നാടകവും. ചാനൽ പരിപാടികളുമായി കുറച്ചു കാലം. സംസ്ഥാന സർക്കാരിൻ്റെമികച്ച നാടകത്തിനുള്ള 7 അംഗീകാരങ്ങൾ നേടിയ "ചിന്ന പാപ്പാൻ" ഉൾപ്പെടെ 12...
കോവിഡ്-19 അഥവാ കൊറോണ കാലം ജനങ്ങളെ എങ്ങിനെയെല്ലാം ബാധിക്കുന്നു എന്നത് കോറോണാനന്തര കാലത്ത് ഒരു ഗവേഷണ വിഷയം ആകാന്‍ യോഗ്യമാണ്. കൊറോണ ഉയര്‍ത്തുന്ന സാമ്പത്തിക വിഷയങ്ങള്‍, സാമ്പത്തിക മാന്ദ്യം, പണത്തിന്റെ ദൗര്‍ല്ലഭ്യം, തൊഴിലില്ലായ്മ എന്നിവ...
ആരും പ്രവചിക്കാത്ത കൊറോണ രോഗ വൈറസിന്റെ വ്യാപനം പോലെയാണ് കൊറോണയ്ക്കു ശേഷമുള്ള കാലത്തെക്കുറിച്ചുള്ള പ്രവചനമോ, സങ്കല്‍പ്പമോ പോലും. യാഥാര്‍ഥ്യം എന്തായിരിക്കുമെന്ന് കണ്ടറിയണം. കാരണം, അങ്ങനെയാണ്, മനുഷ്യരുടെ വലിയ ആസൂത്രണങ്ങളെ കൃത്യമായി നിര്‍വചിക്കാനാവാത്ത ശക്തി-പ്രകൃതിയെന്നോ, ദൈവമെന്നോ,...