
കൊറോണക്കാലത്തെ സംഭവങ്ങള്‍ മുമ്പേ കണക്കു കൂട്ടിയവ തന്നെ
കൂടിയ ജനസാന്ദ്രത, കൂടുതലായുള്ള യാത്രകള്‍, ഭൂപ്രകൃതിയില്‍ മനുഷ്യന്‍ വരുത്തിയ മാറ്റങ്ങള്‍, ജീവജാലങ്ങളെ അതിന്‍റെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ നിന്നും മാറ്റി പ്രതിഷ്ടിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയെല്ലാം ഈ വൈറസ് വ്യാപനത്തിന് കാരണമാണ്. മാത്രമല്ല, മരുന്നുകളോടുള്ള രോഗാണുക്കളുടെ പ്രതിരോധശേഷി വര്‍ധിക്കുന്നത് ഒരു വലിയ ഭീഷണിയാണ് നമുക്ക് …
കൊറോണക്കാലത്തെ സംഭവങ്ങള്‍ മുമ്പേ കണക്കു കൂട്ടിയവ തന്നെ Read More