അറിയിപ്പുകള്‍

റേഷന്‍ കടകളുടെ പ്രവൃത്തി സമയം

By ന്യൂസ് ഡെസ്ക് May 22, 2020
കോഴിക്കോട്‌: കോവിഡ്- 19 വ്യാപനവുമായി ബന്ധപ്പെട്ട്  ലോക്ഡൗണ്‍ നിബന്ധനങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും വൈകീട്ട് മൂന്ന് മണി മുതല്‍ ഏഴ് മണി വരെയുമാണെന്ന് ജില്ലാ...
Read full story
അറിയിപ്പുകള്‍

റേഷന്‍ കാര്‍ഡ്: ഫോണ്‍ നമ്പറില്‍ മാറ്റം

By ന്യൂസ് ഡെസ്ക് May 22, 2020
കോഴിക്കോട്‌: ഇരുപത്തിനാല് മണിക്കൂര്‍ റേഷന്‍കാര്‍ഡ് സംബന്ധിച്ച് വിവരം ലഭിക്കുന്നതിനുള്ള കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിലെ ഫോണ്‍ നമ്പര്‍ 0495-2374885 ആണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Read full story
 പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ വകുപ്പിനു കീഴിലുള്ള അനര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക പമ്പുകള്‍ സോളാറിലേക്ക് മാറ്റുന്ന പദ്ധതി തുടങ്ങി. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയെ ഊര്‍ജസ്വലമാക്കുന്നതിനും കര്‍ഷകര്‍ക്ക് കൃഷിയോടൊപ്പം അധിക വരുമാനം ലഭ്യമാക്കുന്നതിനുമാണു പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ കൃഷി...
Read full story
അറിയിപ്പുകള്‍

ഏറത്ത് എല്ലാ വീട്ടിലും പച്ചക്കറിത്തോട്ടം ഒരുക്കും

By ന്യൂസ് ഡെസ്ക് May 22, 2020
പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഭക്ഷ്യ ദൗര്‍ലഭ്യം ഒഴിവാക്കാനും സാമ്പത്തിക ഭദ്രത കൈവരിക്കാനുമായി സര്‍ക്കാരിന്റെ സുഭിക്ഷ പദ്ധതി വ്യാപകമാക്കാനൊരുങ്ങി ഏറത്ത് ഗ്രാമപഞ്ചായത്ത്. ഏറത്ത് പഞ്ചായത്തിലെ 17 വാര്‍ഡിലേയും മുഴുവന്‍ വീടുകളിലും പച്ചക്കറിത്തോട്ടം നിര്‍മിക്കാനാണു ഗ്രാമപഞ്ചായത്ത് ജനകീയ സമിതിയുടെ തീരുമാനം. ഇതിനോടനുബന്ധിച്ചു...
Read full story
അറിയിപ്പുകള്‍

റേഷന്‍ കടകളുടെ പ്രവര്‍ത്തസമയം പുന:ക്രമീകരിച്ചു

By ന്യൂസ് ഡെസ്ക് May 22, 2020
പത്തനംതിട്ട: കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണ്‍ നിബന്ധനകളില്‍ സര്‍ക്കാര്‍ ഇളവുവരുത്തിയ സാഹചര്യത്തില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് മൂന്ന് മുതല്‍ 7 വരെയുമായി പുന:ക്രമീകരിച്ച് സിവില്‍ സപ്ലൈസ് ഡയറക്ടര്‍...
Read full story
കൊല്ലം: ജില്ലയില്‍  ഹയര്‍ സെക്കന്‍ണ്ടറി, വി എച്ച് എസ് ഇ, എസ് എസ് എല്‍ സി, പൊതുപരീക്ഷയെഴുതുന്ന മുഴവന്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു ലക്ഷം മാസ്‌ക്കുകള്‍ ഹയര്‍ സെക്കന്‍ണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന കോര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍ ജില്ലാ കലക്ടര്‍ ബി...
Read full story
കൊല്ലം: നെടുങ്ങോലം രാമറാവു താലൂക്ക് ആശുപത്രിയുടെ ശതോത്തര രജത ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനത്തോടനുബന്ധിച്ച്  ആരംഭിച്ച 'പ്രതീക്ഷ' ഡയാലിസിസ് യൂണിറ്റിന്റെയും കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയുടെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍വ്വഹിച്ചു. ജി എസ് ജയലാല്‍ എം...
Read full story
അറിയിപ്പുകള്‍

ജെ.ഡി.സി പരീക്ഷകൾക്ക് മാറ്റമില്ല

By ന്യൂസ് ഡെസ്ക് May 22, 2020
തിരുവനന്തപുരം: 2020-ലെ ജെ.ഡി.സി പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം ജൂൺ രണ്ട് മുതൽ പത്ത് വരെ നടക്കും. പരീക്ഷ പൂർണ്ണമായും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണങ്ങൾക്കും, മാർഗ്ഗ നിർദ്ദേശങ്ങൾക്കും വിധേയമായിട്ടായിരിക്കും. സാമൂഹ്യ അകലം പാലിച്ചും. വിദ്യാർത്ഥികൾ നിർബന്ധമായും മാസ്‌ക്ക് ധരിച്ചുമായിരിക്കും പരീക്ഷ...
Read full story
അറിയിപ്പുകള്‍

സർവകലാശാല പരീക്ഷകൾ ജൂൺ ആദ്യവാരം നടത്തും

By ന്യൂസ് ഡെസ്ക് May 22, 2020
തിരുവനന്തപുരം: ഹയർ സെക്കണ്ടറി, എസ്.എസ്.എൽ.സി പരീക്ഷകൾക്ക് ശേഷം ജൂൺ ആദ്യവാരം സർവകലാശാലാപരീക്ഷകൾ നടത്താൻ ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീലിന്റെ അദ്ധ്യക്ഷതയിൽ വൈസ് ചാൻസലർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ധാരണയായി. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും പരീക്ഷകൾ നടത്തുക. അവസാനവർഷ...
Read full story
അറിയിപ്പുകള്‍

പരീക്ഷാകേന്ദ്ര മാറ്റം അനുവദിക്കാൻ ഉത്തരവായി

By ന്യൂസ് ഡെസ്ക് May 22, 2020
തിരുവനന്തപുരം: എസ്.എസ്.എൽ.സി/ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് കോവിഡ്19ന്റെ പശ്ചാത്തലത്തിൽ പരീക്ഷാകേന്ദ്രത്തിൽ മാറ്റം അനുവദിച്ച് സർക്കാർ ഉത്തരവായി. പരീക്ഷാകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ലയിലെ വിദ്യാർത്ഥികൾ മറ്റു ജില്ലകളിൽ ആയിപ്പോയെങ്കിൽ സ്വന്തം ജില്ലയിൽ പരീക്ഷ എഴുതാനും, ഗൾഫ്/ലക്ഷദ്വീപ് മേഖലയിൽനിന്നും കേരളത്തിൽ എത്തിയിട്ടുള്ളവർക്കും, കേരളത്തിൽ...
Read full story