ജെ.ഡി.സി പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: 2020-ലെ ജെ.ഡി.സി പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം ജൂൺ രണ്ട് മുതൽ പത്ത് വരെ നടക്കും. പരീക്ഷ പൂർണ്ണമായും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണങ്ങൾക്കും, മാർഗ്ഗ നിർദ്ദേശങ്ങൾക്കും വിധേയമായിട്ടായിരിക്കും. സാമൂഹ്യ അകലം പാലിച്ചും. വിദ്യാർത്ഥികൾ നിർബന്ധമായും മാസ്‌ക്ക് ധരിച്ചുമായിരിക്കും പരീക്ഷ …

ജെ.ഡി.സി പരീക്ഷകൾക്ക് മാറ്റമില്ല Read More

സർവകലാശാല പരീക്ഷകൾ ജൂൺ ആദ്യവാരം നടത്തും

തിരുവനന്തപുരം: ഹയർ സെക്കണ്ടറി, എസ്.എസ്.എൽ.സി പരീക്ഷകൾക്ക് ശേഷം ജൂൺ ആദ്യവാരം സർവകലാശാലാപരീക്ഷകൾ നടത്താൻ ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീലിന്റെ അദ്ധ്യക്ഷതയിൽ വൈസ് ചാൻസലർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ധാരണയായി. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും പരീക്ഷകൾ നടത്തുക. അവസാനവർഷ …

സർവകലാശാല പരീക്ഷകൾ ജൂൺ ആദ്യവാരം നടത്തും Read More

പരീക്ഷാകേന്ദ്ര മാറ്റം അനുവദിക്കാൻ ഉത്തരവായി

തിരുവനന്തപുരം: എസ്.എസ്.എൽ.സി/ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് കോവിഡ്19ന്റെ പശ്ചാത്തലത്തിൽ പരീക്ഷാകേന്ദ്രത്തിൽ മാറ്റം അനുവദിച്ച് സർക്കാർ ഉത്തരവായി. പരീക്ഷാകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ലയിലെ വിദ്യാർത്ഥികൾ മറ്റു ജില്ലകളിൽ ആയിപ്പോയെങ്കിൽ സ്വന്തം ജില്ലയിൽ പരീക്ഷ എഴുതാനും, ഗൾഫ്/ലക്ഷദ്വീപ് മേഖലയിൽനിന്നും കേരളത്തിൽ എത്തിയിട്ടുള്ളവർക്കും, കേരളത്തിൽ …

പരീക്ഷാകേന്ദ്ര മാറ്റം അനുവദിക്കാൻ ഉത്തരവായി Read More

നോർക്ക ജില്ലാ സെന്ററുകൾ മെയ് 26 മുതൽ പ്രവർത്തിക്കും

തിരുവനന്തപുരം: നോർക്കയുടെ എല്ലാ ജില്ലാ സെന്ററുകളും  26 മുതൽ  പ്രവർത്തനം ആരംഭിക്കുമെന്ന് സി ഇ ഒ  അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാ മുൻകരുതലോടെയാകും ഓഫീസുകൾ പ്രവർത്തിക്കുക. സേവനങ്ങൾക്കെത്തുന്നവരും  സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.

നോർക്ക ജില്ലാ സെന്ററുകൾ മെയ് 26 മുതൽ പ്രവർത്തിക്കും Read More

നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ മെയ് 27 മുതൽ എല്ലാ കേന്ദ്രങ്ങളിലും

തിരുവനന്തപുരം: നോർക്ക റൂട്ട്‌സ് കൊച്ചി ,കോഴിക്കോട് മേഖലാ ഓഫീസുകളിൽ മെയ് 27 മുതൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ പുനരാരംഭിക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാ മുൻകരുതലോടെയാകും ഓഫീസുകൾ പ്രവർത്തിക്കുക. സേവനങ്ങൾക്കെത്തുന്നവരും  സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം. തിരുവനന്തപുരം മേഖലാ ഓഫീസിൽ 20 …

നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ മെയ് 27 മുതൽ എല്ലാ കേന്ദ്രങ്ങളിലും Read More

പലവ്യഞ്ജന കിറ്റുകൾ മെയ് 26 വരെ റേഷൻകടകളിൽ ലഭിക്കും

തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള പലവ്യഞ്ജന കിറ്റ് വിതരണം മെയ് 26 വരെ ദീർഘിപ്പിച്ച് ഉത്തരവായി. സാങ്കേതിക കാരണങ്ങളാൽ ഇ-പോസ് പ്രവർത്തനം താൽക്കാലികമായി തടസപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് പദ്ധതി പ്രകാരം മെയ് 15 വരെ അപേക്ഷിച്ചിട്ടുള്ളവർക്ക് …

പലവ്യഞ്ജന കിറ്റുകൾ മെയ് 26 വരെ റേഷൻകടകളിൽ ലഭിക്കും Read More

മുട്ടക്കോഴികൾ വിൽപ്പനയ്ക്ക്

തിരുവനന്തപുരം: കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്‌കോ) സ്വന്തം ഫാമുകളിലൂടെ (ഇന്റെഗ്രേഷൻ) വളർത്തിയെടുത്ത ഗ്രാമപ്രിയ ഇനത്തിൽപ്പെട്ട രണ്ട് മുതൽ നാല് മാസം വരെ പ്രായമുള്ള മുട്ടക്കോഴികൾ വിൽപ്പനയ്ക്കായി തയ്യാറായി.  തിരുവനന്തപുരം പേട്ട, കൊട്ടിയം ഫാം എന്നീ കേന്ദ്രങ്ങളിലൂടെ വിൽപ്പന നടത്തും. …

മുട്ടക്കോഴികൾ വിൽപ്പനയ്ക്ക് Read More