ബ്ലാക് ഫംഗസിന് പിന്നാലെ രാജ്യത്ത് വൈറ്റ് ഫംഗസും; അപകടകാരിയെന്ന് ആരോഗ്യവിദഗ്ധര്‍

കൊവിഡിനു പിന്നാലെ രാജ്യത്തെ ഭീതിയിലാഴ്ത്തി ബ്ലാക് ഫംഗസ് പടരുകയാണ്. ഇതിനിടെ ബ്ലാക് ഫംഗസിനേക്കാള്‍ അപകടകാരിയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന മറ്റൊരു ഫംഗസ്ജന്യ രോഗവും നമ്മുടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ബ്ലാക് ഫംഗസിനെക്കാള്‍ കൂടുതല്‍ അപകടകാരിയായ വൈറ്റ് ഫംഗസ് രോഗമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ബിഹാറിലെ …

ബ്ലാക് ഫംഗസിന് പിന്നാലെ രാജ്യത്ത് വൈറ്റ് ഫംഗസും; അപകടകാരിയെന്ന് ആരോഗ്യവിദഗ്ധര്‍ Read More

കോവിഡ് മുക്തരുടെ ആരോഗ്യപ്രശ്നങ്ങൾ

കോവിഡ് പോസിറ്റീവായ ഭൂരിഭാഗം ആളുകളിലും രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗം ഭേദമാവുകയാണു പതിവ്. എന്നാല്‍, ചില ആളുകളില്‍ വിവിധ ആരോഗ്യപ്രശ്നങ്ങള്‍ ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുന്നതായി കണ്ടുവരുന്നു. ഇത്തരം പ്രശ്നങ്ങളുള്ള ആളുകള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരുടെയോ ആശ പ്രവര്‍ത്തകരുടെയോ നിര്‍ദേശപ്രകാരം അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തി ചികിത്സ തേടണം. …

കോവിഡ് മുക്തരുടെ ആരോഗ്യപ്രശ്നങ്ങൾ Read More

ബ്ലാക്ക് ഫംഗസ് അഥവാ മ്യൂകോർമൈക്കോസിസ് പുതിയ വെല്ലുവിളി

മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് പ്രധാനമായും ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ ബാധിക്കുന്ന ഒരു ഫംഗല്‍ ഇന്‍ഫെക്ഷനാണ്. ഈ രോഗം ബാധിക്കുന്നതോടെ രോഗങ്ങളുണ്ടാക്കുന്ന അണുക്കളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ ശേഷി കുറയുന്നു. ഒന്നിലധികം രോഗങ്ങളുള്ളവര്‍, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, മലിഗ്‌നന്‍സി (കോശങ്ങള്‍ അസാധാരണമായി വിഭജിക്കുന്ന അവസ്ഥ) എന്നിവയുള്ളവരെ …

ബ്ലാക്ക് ഫംഗസ് അഥവാ മ്യൂകോർമൈക്കോസിസ് പുതിയ വെല്ലുവിളി Read More

പയ്യന്നൂർ പാട്ട്: ഗുണ്ടർട്ട് കണ്ടെടുത്ത ഇതിഹാസം

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അതുല്യ സംഭാവനകൾ നൽകിയ ഡോ: ഹെർമ്മൻ ഗുണ്ടർട്ടിന്റെ നൂറ്റി ഇരുപത്തിയഞ്ചാമത്‌ ചരമ വാർഷികം കഴിഞ്ഞ ദിവസം ( ഏപ്രിൽ 25) അധികമാരുമറിയാതെ കടന്നു പോയി. ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ടിൽ നിന്ന് മത പ്രചരണത്തിനായി വന്നയാൾ മലയാള പ്രചാരകനായ ചരിത്രം …

പയ്യന്നൂർ പാട്ട്: ഗുണ്ടർട്ട് കണ്ടെടുത്ത ഇതിഹാസം Read More

വിശപ്പിന്റെ വിളിയിൽ ഗോപാലൻ നടക്കുന്നു

കത്തിക്കാളുന്ന വേനലിൽ തലച്ചുമടുമായി പ്രാഞ്ചി പ്രാഞ്ചിയുള്ള ആ വൃദ്ധന്റെ നടത്തം മനുഷ്യത്വം വറ്റിപ്പോകാത്തവരിൽ സഹതാപമുണർത്തും. ഭൂമിയെ നോവിക്കാതെ, ഇളം കാറ്റുപോലെ ഒരു കറുത്തു മെലിഞ്ഞ മനുഷ്യന്റെ വേച്ചു വേച്ചുള്ള നടത്തം. കന്യാകുമാരിയിലെ കുശവന്റെ കരവിരുതിൽ തീർത്ത കളിമൺപാത്രങ്ങൾ തലയിലേറ്റി പതിറ്റാണ്ടുകളായി വീട്ടുമുറ്റത്തെത്താറുള്ള …

വിശപ്പിന്റെ വിളിയിൽ ഗോപാലൻ നടക്കുന്നു Read More

ശബ്ദദാനം മഹാദാനം, നിങ്ങളുടെ ശബ്ദം, ഞങ്ങളുടെ അറിവ്

ജന്മനാ കാഴ്ചയില്ലാത്തവർക്ക് ഈ ലോകത്തെ കുറിച്ച് ഒന്നും അറിയാൻ സാധിക്കില്ല. അതുകൊണ്ട് അങ്ങിനെയുള്ളവർക്ക് ഒരിക്കലും കാഴ്ചയില്ലായ്മ ഒരു പോരായ്മയായി തോന്നുകയില്ല. എന്നാൽ ജനിക്കുമ്പോൾ കാഴ്ചയുണ്ടായിരുന്നിട്ട് പിന്നീടത് നഷ്ടപെടുമ്പോഴുള്ള വേദന താങ്ങാവുന്നതിലും അപ്പുറമായിരിക്കും. ഭൂമിയുടെ സൗന്ദര്യം ഒരിക്കലെങ്കിലും കണ്ട് ആസ്വദിച്ച ഒരാൾക്ക് പിന്നീടത് …

ശബ്ദദാനം മഹാദാനം, നിങ്ങളുടെ ശബ്ദം, ഞങ്ങളുടെ അറിവ് Read More

“വിതിൻ സെക്കൻഡ്സ്” എന്ന ചിത്രത്തിനുവേണ്ടി അവസാന വരികൾ എഴുതി കൊടുത്ത് അനിൽ പനച്ചൂരാൻ കാവ്യ ഗാനങ്ങളുടെ ലോകത്തിൽ നിന്ന് യാത്രയായി..

പ്രശസ്ത കവിയും മലയാള ചലച്ചിത്ര ഗാന രചയിതാവുമായ അനിൽ പനച്ചൂരാൻ കാവ്യ ഗാനങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. നിരവധി കവിതകളും ചലച്ചിത്രഗാനങ്ങളും ആ തൂലികയിൽ നിന്ന് അടർന്ന് വീണിട്ടുണ്ടെങ്കിലും ‘കഥ പറയുമ്പോൾ’ എന്ന ചിത്രത്തിലെ “വ്യത്യസ്തനാമൊരു ബാർബറാം ബാലനെ”, എന്ന ഗാനവും, ‘അറബിക്കഥ’ …

“വിതിൻ സെക്കൻഡ്സ്” എന്ന ചിത്രത്തിനുവേണ്ടി അവസാന വരികൾ എഴുതി കൊടുത്ത് അനിൽ പനച്ചൂരാൻ കാവ്യ ഗാനങ്ങളുടെ ലോകത്തിൽ നിന്ന് യാത്രയായി.. Read More

കോവിഡ് കാലത്തെ ഉന്നതവിദ്യാഭ്യാസം, ശേഷവും

കോവിഡ് പ്രതിസന്ധി നമ്മെ ഡിജിറ്റല്‍പഠനത്തിലേക്കെത്തിച്ചു. കോളജ്-സര്‍വകലാശാലാതലങ്ങളില്‍ നടക്കുന്ന ഡിജിറ്റല്‍ പഠനത്തെക്കുറിച്ച് ചില നിരീക്ഷണങ്ങളും അഭിപ്രായങ്ങളുമാണിവിടെ പ്രതിപാദിക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍തലത്തിലെ പദ്ധതിയെക്കുറിച്ച് വിശദമായ പഠനം നടന്നു. ഫലപ്രാപ്തിക്ക് പരിമിതികള്‍ പലതുമുണ്ടായിരിക്കും. പരിമിതികകളെ അതിജീവിച്ച് പ്രതിസന്ധികാലത്ത് സാദ്ധ്യമായ രീതിയില്‍ സ്‌കൂളുകളില്‍ …

കോവിഡ് കാലത്തെ ഉന്നതവിദ്യാഭ്യാസം, ശേഷവും Read More

ആ പ്രേമ മുരളികയിൽ ഗാനം പാടിത്തീർന്നു -സുഗതകുമാരി യാത്രയായി

കാൽപ്പനികതയുടെ വർണ്ണാഭ കെട്ടടങ്ങി കൊണ്ടിരുന്ന കാവ്യ സന്ദർഭത്തിലാണ് സുഗതകുമാരി കവിതകളുടെ വരവ്. ആധുനികതയുടെ സന്ദേഹങ്ങളോ പാരുഷ്യമോ കൈയാളാതെ കാൽപനികതയുടെ പുതിയ വഴിച്ചാലുകളിലൂടെ കവിതയെ ഉണർത്തിയെടുക്കുന്ന രാസ പ്രക്രിയയാണ് ആ കവിതകളുടെ പ്രത്യേകത. മഹാകവി പി, ചെങ്ങമ്പുഴ എന്നിവരെ അനുസ്മരിപ്പിക്കുന്ന പദ സംവിധാന …

ആ പ്രേമ മുരളികയിൽ ഗാനം പാടിത്തീർന്നു -സുഗതകുമാരി യാത്രയായി Read More

കോവിഡ് വ്യാപിക്കുമ്പോള്‍ കാഠിന്യം കുറയുമോ?

മഹാമാരികള്‍ എക്കാലത്തേക്കും തുടരുകയില്ല. 1918ലെ സ്പാനിഷ് ഫ്ളൂവിന്റെ പരിണതി പരിശോധിക്കാം. രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കടന്ന് ലോകമെമ്പാടുമത് വ്യാപിച്ചു; ഒടുങ്ങിപ്പോയത് കോടിക്കണക്കിന് മനുഷ്യര്‍. എങ്കിലും 1920- ഓടുകൂടി രോഗകാരിയായ വൈറസിന്റെ മാരകസ്വഭാവം കുറഞ്ഞു. അത്ര അപകടകാരിയല്ലാതെയായി. സാധാരണ ജലദോഷപ്പനിയായി ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്നൊരു രോഗമായി …

കോവിഡ് വ്യാപിക്കുമ്പോള്‍ കാഠിന്യം കുറയുമോ? Read More