Blog

ഈ ദുഃഖങ്ങളുടെ കണക്ക് എങ്ങനെ എടുക്കും?

മുഴുവന്‍ സമയവും സന്നദ്ധ പ്രവര്‍ത്തകയായ പത്മജ എസ്സ് മേനോന്‍ എറണാകുളം ജില്ലയിലെ പ്രളയ ബാധിതരുടെ ഇടയില്‍ ഇപ്പോഴും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. പ്രളയ ദിനങ്ങളില്‍ രക്ഷാപ്രവര്‍ത്തന രംഗത്ത് അവര്‍ സാക്ഷ്യം വഹിച്ചതും നേരിട്ടതുമായ സാഹചര്യങ്ങള്‍ പങ്കുവയ്ക്കു കയാണ് . ചേന്ദമംഗലം മുണ്ട്യാംതോപ്പില്‍ …

ഈ ദുഃഖങ്ങളുടെ കണക്ക് എങ്ങനെ എടുക്കും? Read More

പ്രളയദുരന്ത നിവാരണത്തിനുള്ള വ്യവഹാര സാധ്യതകള്‍

ദുരന്ത നിവാരണത്തിനുള്ള നിയമ സാധ്യതകളെപ്പറ്റി നാം ചര്‍ച്ച നടത്തുന്ന സമയത്തു തന്നെ അത്തരം ധാരാളം ഹര്‍ജികള്‍ കേരള ഹൈക്കോടതിയില്‍ വന്നുകൊണ്ടിരുന്നു. ആ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ പ്രളയത്തെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കേരള ഹൈക്കോടതി ഒരു അമിക്കസ് ക്യൂറിയെ നിയമിക്കുകയുണ്ടായി. അമിക്കസ് ക്യൂറി …

പ്രളയദുരന്ത നിവാരണത്തിനുള്ള വ്യവഹാര സാധ്യതകള്‍ Read More

മാനസിക ആഘാത അനന്തരമുള്ള സംഘര്‍ഷവും അസ്ഥിരതയും

പരിഷ്കൃത ലോകത്തിലാണ് മനുഷ്യര്‍ക്ക് മാനസിക ആഘാതങ്ങള്‍ നല്‍കുന്ന സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നത്. ഇതൊരു വിരോധഭാസമാണ്. സംഭവങ്ങളില്‍ അധികവും മനുഷ്യന്‍ തന്നെ സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടയില്‍ മഹായുദ്ധങ്ങള്‍, കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍, മനുഷ്യര്‍ സൃഷ്ടിച്ച ക്ഷാമങ്ങള്‍, ഭീകരാക്രമങ്ങള്‍ ഇവയ്ക്കെല്ലാം മനുഷ്യകുലം സാക്ഷ്യം വഹിക്കുകയുണ്ടായി. …

മാനസിക ആഘാത അനന്തരമുള്ള സംഘര്‍ഷവും അസ്ഥിരതയും Read More

നഷ്ടപരിഹാരതുക കണക്കാക്കുന്നതിനും വിതരണം ചെയ്യുന്നതിനും ട്രൈബ്യൂണലുകള്‍ രൂപീകരിക്കണം.

ജസ്റ്റിസ് ബി കെമാൽ പാഷ. കേരള ഹൈ കോടതി ജസ്റ്റിസ് ആയിരുന്നു. 2018 മെയ് 24ന് ഔദ്യോഗിക പദവിയിൽ നിന്നും വിരമിച്ചു . കേരള ഹൈ കോടതിയിൽ രജിസ്ട്രാർ ജനറലായും സേവനം ചെയ്തിട്ടുണ്ട്. കേരള ജുഡീഷ്യൽ അക്കാദമിയുടെ ഗവര്‍ണിങ് ബോർഡ് മെമ്പർ …

നഷ്ടപരിഹാരതുക കണക്കാക്കുന്നതിനും വിതരണം ചെയ്യുന്നതിനും ട്രൈബ്യൂണലുകള്‍ രൂപീകരിക്കണം. Read More

സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി മുന്‍കൂട്ടി പ്രവര്‍ത്തിക്കേണ്ട സമയമായി

പ്രളയകാലത്തെ അനുഭവങ്ങള്‍ എന്തൊക്കെയായിരുന്നു ? വെള്ളത്തിന്‍റെ അതിശക്തമായ ഒഴുക്കാണ് എവിടെയും കാണാന്‍ കഴിഞ്ഞത്. 33 ഡാമുകളായിരുന്നല്ലോ അന്ന് ഒറ്റയടിക്ക് തുറന്നത്. ഡാമുകളില്‍ വെള്ളത്തിന്‍റെ അളവ് 95 ശതമാനം വരെ എത്തി എന്നുകണ്ടപ്പോള്‍ മാത്രമാണ് അധികൃതര്‍ അവ തുറന്നുവിട്ടത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ …

സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി മുന്‍കൂട്ടി പ്രവര്‍ത്തിക്കേണ്ട സമയമായി Read More

കരകയറണമെങ്കില്‍ ഓരോരുത്തരും വിചാരിച്ചേ മതിയാവൂ.

പ്രമുഖ പ്രവാസി വ്യവസായിയും സാംസ്ക്കാരിക പ്രവർത്തകനുമായ പത്മശ്രീ ഡോക്ടര്‍ ടി.എ. സുന്ദര്‍ മേനോനുമായി സമദര്‍ശി മാനേജിംഗ് എഡിറ്റര്‍ സുഭദ്ര വാരിയര്‍ നടത്തിയ അഭിമുഖം കേരളത്തില്‍ അരങ്ങേറിയ മഹാപ്രളയം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇതു സംഭവിക്കുമ്പോള്‍ താങ്കള്‍ കേരളത്തിലായിരുന്നില്ലേ ? ഞാന്‍ ആ സമയത്ത് എറണാകുളത്തുണ്ടായിരുന്നു. കനത്ത …

കരകയറണമെങ്കില്‍ ഓരോരുത്തരും വിചാരിച്ചേ മതിയാവൂ. Read More