സമാജ്വാദി പാര്‍ട്ടി നേതാവ് നീരജ് ശേഖര്‍ രാജ്യസഭാ അംഗത്വം രാജിവെച്ചു
ന്യൂഡല്‍ഹി ജൂലൈ 16: സമാജ്വാദി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ നീരജ് ശേഖര്‍ രാജി വെച്ചതായി രാജ്യസഭ സ്പീക്കര്‍ എം വെങ്കയ് നായിഡു ചൊവ്വാഴ്ച അറിയിച്ചു. നായിഡുവിനെ വ്യക്തിപരമായി കണ്ടാണ് നീരജ് രാജി സമര്‍പ്പിച്ചതെന്ന് നായിഡു പറഞ്ഞു. തിങ്കളാഴ്ചയാണ് നീരജിന്‍റെ രാജി അംഗീകരിച്ചതെന്നും, …
സമാജ്വാദി പാര്‍ട്ടി നേതാവ് നീരജ് ശേഖര്‍ രാജ്യസഭാ അംഗത്വം രാജിവെച്ചു Read More