സാമ്പത്തിക സര്‍വ്വേ വ്യാഴാഴ്ച അവതരിപ്പിക്കും
ന്യൂഡല്‍ഹി ജൂലൈ 4: മോദി സര്‍ക്കാറിന്‍റെ ആദ്യബഡ്ജറ്റ് അവതരണത്തിനായി എല്ലാം തയ്യാറായിക്കഴിഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനുശേഷമുള്ള മോദി സര്‍ക്കാറിന്‍റെ രണ്ടാം ഭരണമാണ് ഇപ്പോള്‍. കേന്ദ്രബഡ്ജറ്റ് 2019-20 ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും. സാമ്പത്തിക സര്‍വ്വേ 2018-19 …
സാമ്പത്തിക സര്‍വ്വേ വ്യാഴാഴ്ച അവതരിപ്പിക്കും Read More