അരിന്‍ദം ബാഗ്ച്ചി വിദേശകാര്യമന്ത്രാലം വക്താവ്

ന്യൂഡല്‍ഹി: അരിന്‍ദം ബാഗ്ച്ചിയെ വിദേശകാര്യമന്ത്രാലത്തിന്റെ ഔദ്യോഗിക വക്താവായി നിയമിച്ചു. 1995 ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് ബാഗ്ച്ചി. അനുരാഗ് ശ്രീവാസ്തവ മാറിപ്പോവുന്ന ഒഴിവിലാണ് നിയമനം. ശ്രീവാസ്തവയെ ജോയിന്റ് സെക്രട്ടറി(നോര്‍ത്ത്) ആയി നിയമിക്കും. ബാഗ്ച്ചി ക്രൊയേഷ്യയിലെ ഇന്ത്യന്‍ അംബാസിഡറും ശ്രീലങ്കയിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →