
അരിന്‍ദം ബാഗ്ച്ചി വിദേശകാര്യമന്ത്രാലം വക്താവ്
ന്യൂഡല്‍ഹി: അരിന്‍ദം ബാഗ്ച്ചിയെ വിദേശകാര്യമന്ത്രാലത്തിന്റെ ഔദ്യോഗിക വക്താവായി നിയമിച്ചു. 1995 ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് ബാഗ്ച്ചി. അനുരാഗ് ശ്രീവാസ്തവ മാറിപ്പോവുന്ന ഒഴിവിലാണ് നിയമനം. ശ്രീവാസ്തവയെ ജോയിന്റ് സെക്രട്ടറി(നോര്‍ത്ത്) ആയി നിയമിക്കും. ബാഗ്ച്ചി ക്രൊയേഷ്യയിലെ ഇന്ത്യന്‍ അംബാസിഡറും ശ്രീലങ്കയിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുമായിരുന്നു.
അരിന്‍ദം ബാഗ്ച്ചി വിദേശകാര്യമന്ത്രാലം വക്താവ് Read More