ഇന്ത്യയിൽ രോഗബാധിതർ 1071 ആയി

ന്യൂഡൽഹി മാർച്ച്‌ 30: രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1071 ആയി ഉയർന്നു. 99 പേർ രോഗമുക്തി നേടിയവരാണ്. 29 പേർ ഇതുവരെ മരിച്ചു. ആരോഗ്യമന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →