അറിയിപ്പുകള്കയർ തൊഴിലാളി: ക്ഷേമനിധി വിഹിതം വർദ്ധിപ്പിച്ചു March 6, 2021March 6, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment തൃശ്ശൂർ: കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ തൊഴിലാളികളുടെ വിഹിതം 20രൂപയായി വർധിപ്പിച്ചു. തൊഴിലാളികൾ വർധിപ്പിച്ച വിഹിതം അടക്കണമെന്ന് കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. Share