ന്യൂഡൽഹി മാർച്ച് 24: കോവിഡ് 19ന്റെ വ്യാപനം തടയാൻ രാജ്യത്തു സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മുതൽ 21 ദിവസത്തേക്കാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് രാത്രി മുതൽ പുറത്തിറങ്ങുന്നതിനു കാണാത്ത നിയന്ത്രണങ്ങൾ ഉണ്ടാകും.
രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് മോദി
