അറിയിപ്പുകള്ഇലക്ഷന് കണ്‍ട്രോള്‍ റൂം തുറന്നു March 2, 2021March 2, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു. നമ്പര്‍ 0471-2732255. തെരഞ്ഞെടുപ്പു സംബന്ധിച്ച സംശയങ്ങള്‍ക്ക് ഈ നമ്പരില്‍ വിളിക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. Share