സൂറത്തില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞ് കയറി 15 മരണം

ഗാന്ധിനഗര്‍: ഗുജറാത്തിലെ സൂറത്തില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞ് കയറി 15 മരണം. ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. മരിച്ചവര്‍ രാജസ്ഥാനില്‍ നിന്നുള്ള തൊഴിലാളികളാണെന്ന് പോലീസ് അറിയിച്ചു. ബന്‍വാഡ ജില്ലിയില്‍ നിന്നുള്ള തോഴിലാളികള്‍ ഉറങ്ങി ഫൂട്പാത്തില്‍ ഉറങ്ങുമ്പോഴായിരുന്നു സംഭവം. ട്രക്ക് കരിമ്പുമായി വന്ന ട്രാക്ടറുമായി കൂട്ടിഇടിക്കുകയും പിന്നാലെ നിയന്ത്രണം നഷ്ടമാവുകയുമായിരുന്നുവെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →