ഭാര്യക്ക് തെരുവുനായ്ക്കളോട് അമിതസ്‌നേഹം : വിവാഹമോചനം തേടി 41-കാരന്‍

. ഗാന്ധിനഗര്‍: ഭാര്യയ്ക്ക് തെരുവുനായ്ക്കളോടുള്ള സ്‌നേഹം ജീവിതത്തെ ദുരിതപൂര്‍ണമാക്കുന്നെന്ന് കാണിച്ച് വിവാഹമോചനത്തിന് കോടതിയെ സമീപിച്ച് 41-കാരന്‍. ഗുജറാത്ത് ഹൈക്കോടതിയേയാണ് ഇദ്ദേഹം സമീപിച്ചത്. 2006-ലാണ് ഹര്‍ജിക്കാരന്‍ വിവാഹിതനായത്. നായ്ക്കളെ വളര്‍ത്താന്‍ അനുവാദമില്ലാത്ത ഹൗസിങ് സൊസൈറ്റിയിലെ ഫ്ലാറ്റിലേക്ക് ഭാര്യ, ഒരു തെരുവുനായയെ കൊണ്ടുവന്നതോടെയാണ് പ്രശ്‌നങ്ങള്‍ …

ഭാര്യക്ക് തെരുവുനായ്ക്കളോട് അമിതസ്‌നേഹം : വിവാഹമോചനം തേടി 41-കാരന്‍ Read More

റാഗിംഗ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി കോട്ടയം ജില്ലാ സെഷന്‍സ് കോടതി

കോട്ടയം | ഗാന്ധിനഗര്‍ ഗവ. നഴ്‌സിംഗ് കോളജ് റാഗിംഗ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് കോട്ടയം മൂന്നിലവ് സ്വദേശി സാമൂവല്‍, വയനാട് നടവയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജില്‍ ജിത്ത്, മലപ്പുറം …

റാഗിംഗ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി കോട്ടയം ജില്ലാ സെഷന്‍സ് കോടതി Read More

.ജവഹർലാല്‍ നെഹ്റുവിനെതിരെ ഗുജറാത്ത് മന്ത്രിയുടെ പരിഹാസം

.ഗാന്ധിനഗർ: ദരിദ്ര രാജ്യം, സമ്പന്ന പ്രധാനമന്ത്രി . ഗുജറാത്ത് മന്ത്രിയുടെ പരിഹാസ പ്രസംഗം. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ പ്രതീക്ഷിച്ച വളർച്ച നേടാനാകാത്തതിന്റെ കാരണം ദരിദ്ര രാജ്യത്തിന് സമ്പന്ന പ്രധാനമന്ത്രി ലഭിച്ചതിനാലാണെന്ന് ഗുജറാത്ത് മന്ത്രി ബല്‍വന്ത് സിംഗ് രജ്പുത് അഭിപ്രായപ്പെട്ടു. ഗുജറാത്ത് നിയമസഭയിൽ ഗവർണറുടെ …

.ജവഹർലാല്‍ നെഹ്റുവിനെതിരെ ഗുജറാത്ത് മന്ത്രിയുടെ പരിഹാസം Read More

കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ നിരാശയില്ലെന്ന് അദാനി

ഗാന്ധിനഗര്‍: കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ നിരാശയില്ലെന്ന് ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമനായ ഗൗതം അദാനി. ഗുജറാത്തില്‍ വിദ്യാമന്ദിര്‍ ട്രസ്റ്റിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”1978 ല്‍ 16-ാം വയസിലാണു വിദ്യാഭ്യാസം നിര്‍ത്തി ബിസിനസ് തുടങ്ങാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. ഏറെ ആലോചിച്ചശേഷമായിരുന്നു തീരുമാനം. കുടുംബത്തോടൊപ്പംചേര്‍ന്നു …

കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ നിരാശയില്ലെന്ന് അദാനി Read More

സാധ്യത നിതിന്‍ പട്ടേലിനും സി.ആര്‍. പാട്ടീലിനും

ഗാന്ധിനഗര്‍: രൂപാണിയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ സംസ്ഥാനത്തിന്റെ സംഘടനാച്ചുമതലയുള്ള ഭൂപേ്രന്ദ യാദവും ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷും അലഹബാദില്‍ ചര്‍ച്ചകളാരംഭിച്ചു. ബി.െജ.പി. സംസ്ഥാനാധ്യക്ഷന്‍ സി.ആര്‍. പാട്ടീല്‍ എം.പിയും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പേട്ടല്‍, മന്ത്രി …

സാധ്യത നിതിന്‍ പട്ടേലിനും സി.ആര്‍. പാട്ടീലിനും Read More

കോഴിക്കോട്: കരുതലുമായി എംഎൽഎ; ലോക് ഡൗണിൽ വലയുന്നവർക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

കോഴിക്കോട്: ലോക് ഡൗണിൽ  വലയുന്നവർക്ക്  തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയുടെ കരുതൽ.  കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്  എംഎൽഎയുടെ നേതൃത്വത്തിൽ  ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.  ഗാന്ധിനഗർ കോളനി മുതൽ കോനാട് വരെയുള്ള പ്രദേശങ്ങളിലെ  തെരഞ്ഞെടുക്കപ്പെട്ട 366 പേർക്ക് 1000 രൂപ മൂല്യമുള്ള …

കോഴിക്കോട്: കരുതലുമായി എംഎൽഎ; ലോക് ഡൗണിൽ വലയുന്നവർക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു Read More

ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരാന്‍ ഗുജറാത്തും

ഗാന്ധിനഗര്‍: ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരാന്‍ ഗുജറാത്ത് സര്‍ക്കാരും.ഹിന്ദു പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യുന്നത് തടയാനായി നിയമം കൊണ്ടുവരുമെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി തെരഞ്ഞെടുപ്പ് റാലിയില്‍ വച്ച് പറഞ്ഞത്. അടുത്ത ബജറ്റ് സമ്മേളനത്തില്‍ വിഷയം നിയമസഭയിലവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.മാര്‍ച്ച് 1 നാണ് …

ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരാന്‍ ഗുജറാത്തും Read More

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ഇതുവരെ 10 കോടിയിലധികം വീടുകള്‍ നല്‍കിയിട്ടുളളതായി അമിത്ഷാ

ഗാന്ധിനഗര്‍: ഗ്രാമീണ നഗര പ്രദേശങ്ങളില്‍ 2022 ഓഗസ്റ്റ് 15 നകം രാജ്യേത്ത മുൂഴുന്‍ പൗരന്മാര്‍ക്കും ഭവനം ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ. അഹമ്മദാബാദിലെ ഷിലാജില്‍ ഒരു കിലോമീറ്റര്‍ നീളമുളള ഓവര്‍ ബ്രിഡ്ജിന്റ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകകയായിരുന്നു അഭ്യന്തര മന്ത്രി. മോദിസര്‍ക്കാര്‍ പത്ത് …

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ഇതുവരെ 10 കോടിയിലധികം വീടുകള്‍ നല്‍കിയിട്ടുളളതായി അമിത്ഷാ Read More

സൂറത്തില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞ് കയറി 15 മരണം

ഗാന്ധിനഗര്‍: ഗുജറാത്തിലെ സൂറത്തില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞ് കയറി 15 മരണം. ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. മരിച്ചവര്‍ രാജസ്ഥാനില്‍ നിന്നുള്ള തൊഴിലാളികളാണെന്ന് പോലീസ് അറിയിച്ചു. ബന്‍വാഡ ജില്ലിയില്‍ നിന്നുള്ള തോഴിലാളികള്‍ …

സൂറത്തില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞ് കയറി 15 മരണം Read More

ഹര്‍ദിക് പട്ടേല്‍ ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് പ്രസിഡന്റ്

ഗാന്ധിനഗർ: ഹര്‍ദിക് പട്ടേലിനെ ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു. പാര്‍ട്ടി ഹൈക്കമാന്‍ഡിന്റേതാണ് തീരുമാനം. സംസ്ഥാന നേതാക്കളുടെ നിര്‍ദ്ദേശം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിക്കുകയായിരുന്നു. അമിത് ചവ്ദയാണ് നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍. അങ്ക്‌ലാവ് മണ്ഡലത്തില്‍ നിന്നുള്ള …

ഹര്‍ദിക് പട്ടേല്‍ ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് Read More