മംഗലാപുരം-നാഗര്‍കോവില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസിന് ജനുവരി ആറിന് തുടക്കമാവും

കോഴിക്കോട്: മംഗലാപുരം -നാഗര്‍കോവില്‍–മംഗലാപുരം സ്‌പെഷ്യല്‍ ട്രെയിന്‍ 2021 ജനുവരി 6 ന് സര്‍വീസ് ആരംഭിക്കും. റിസര്‍വ് ചെയ്യുന്ന യാത്രക്കാര്‍ക്കുമാത്രമേ പ്രവേശനമുണ്ടായിരിക്കുളളു

രാവിലെ 7.20 ന് മംഗലാപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 8.55ന് തിരുവനന്തപുരത്തും 11.20 ന് നാഗര്‍കോവില്‍ ജംങ്ഷനിലും എത്തും. കോഴിക്കോട് (11.07-11.10),തൃശൂര്‍2.33-2.36)എറണാകുളം ജംഗ്ഷന്‍(4.20-4.26) എന്നിവിടങ്ങളിലാണ് മറ്റുസ്റ്റോപ്പുകള്‍

നാഗര്‍ കോവിലില്‍ നിന്നുളള സര്‍വീസുകള്‍ 7 മുതലാണ് . പുലര്‍ച്ചെ 2ന് പുറപ്പെടുന്ന ട്രെയിന്‍ തിരുവനന്തപുരം(3.30-3.35)എറണാകുളം ജംങ്ഷന്‍(7.45-7.50)തൃശൂര്‍(9.05)കോഴിക്കോട്(12.35)സ്‌റ്റേഷനുകള്‍ പിന്നിട്ട് വൈകിട്ട ആറിന് മംഗലാപുരത്ത് എത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →