അമ്പലപ്പുഴ: തെരുവ് നായുടെ ആക്രമണത്തില്‍ മത്സ്യ തൊഴിലാളിക്ക് പരിക്കേറ്റു പുന്നപ്ര വാടക്കല്‍ തൈപ്പറമ്പില്‍ വിന്‍സെന്റ് (60)ആണ് പരിക്കേറ്റത്. ശരീരമാകെ മുറിവേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ തെരുവ് നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
തെരുവ് നായുടെ ആക്രമണത്തില്‍ മത്സ്യ തൊഴിലാളിക്ക് പരിക്ക്
