കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീയെ തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മറയൂര്‍: നെഞ്ചിലും വലത് കയ്യിലും പരിക്കേറ്റ മാരിയമ്മയെ മറയൂര്‍ പ്രാഥമീകാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

താലൂക്ക് ആശുപത്രിയില്‍ കോവിഡ് പരിശോധനക്കുളള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ തൊടുപുഴ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →