ലണ്ടൻ: 2021 ൽ നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇന്ത്യൻ പര്യടനത്തിൽ ഇംഗ്ലണ്ടിന് ഒരു സ്പഷ്യലിസ്റ്റ് സ്പിന്നർ ആവശ്യമാണെന്ന് മുൻ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ.
ഒരു ഓൾറൗണ്ടറെ കളിപ്പിക്കുന്നത് ഗുണം ചെയ്യും എന്നതിനാൽ ബെന്‍ സ്റ്റോക്ക്സും ക്രിസ് വോക്സും കളിക്കുമ്ബോള്‍, സാഹചര്യം അനുസരിച്ച് ബ്രോഡിനേയോ ആന്ഡേഴ്സണയോ പുറത്തിരുത്തുന്നതാകും നല്ലത് എന്നും പനേസര്‍ പറഞ്ഞു.
സ്പെഷ്യലിസ്റ്റ് സ്പിന്നർ ആയി ആദിൽ റഷീദിന്റെ പേരാണ് പനേസർ മുന്നോട്ടു വയ്ക്കുന്നത്.

