പ്രധാന വിവരങ്ങൾ
- 2.13 ലക്ഷത്തിലധികം പുതിയ വീടുകൾക്ക് അംഗീകാരം ലഭിച്ചു.
- ആകെ അംഗീകൃത വീടുകൾ 16.13 ലക്ഷം കവിഞ്ഞു.
- അനുവദിച്ച വീടുകളിൽ 97 ശതമാനവും സ്ത്രീകൾക്കാണ്.
- 16 സംസ്ഥാനങ്ങളിലായാണ് പുതിയ വീടുകൾ അനുവദിച്ചത്.
- പദ്ധതിയിലൂടെ പരമാവധി രണ്ടര ലക്ഷം രൂപ വരെ സഹായം ലഭിക്കും.

