റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ക്ഷേമനിധി ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ വിപിൻ കെ.ആർ. നൽകിയ പരാതിയിലാണ് പൊലീസ് നടപടി

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിൽ സാമ്പത്തിക തിരിമറി; രണ്ട് ജീവനക്കാർക്കെതിരെ കേസ്

പ്രധാന വിവരങ്ങൾ

  • • ക്ഷേമനിധി ബോർഡ് ഓഫീസിൽ സാമ്പത്തിക തിരിമറി പരാതി.
  • • രണ്ട് താൽക്കാലിക ജീവനക്കാർക്കെതിരെ കേസ്.
  • • അംഗങ്ങളിൽ നിന്ന് വാങ്ങിയ പണം ബോർഡിൽ അടച്ചില്ലെന്ന ആരോപണം.
  • • വിശ്വാസവഞ്ചനയും വഞ്ചനയും ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
  • • കൂടുതൽ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷണം തുടരുന്നു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *