റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അന്തകനെന്ന്

വെള്ളാപ്പള്ളി നടേശനെതിരെ പി. ശശിയുടെ വക്കീൽ നോട്ടീസ്

പ്രധാന വിവരങ്ങൾ

  • വെള്ളാപ്പള്ളി നടേശന് പി. ശശി വക്കീൽ നോട്ടീസ് അയച്ചു.
  • ചാനൽ അഭിമുഖത്തിലെ പരാമർശങ്ങളാണ് കാരണം.
  • ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യം.
  • അഡ്വ. കെ. വിശ്വൻ മുഖേന നോട്ടീസ് നൽകി.
  • മുൻപ് പി.വി. അൻവറിനെതിരെയും മാനനഷ്ടക്കേസ് നൽകിയിരുന്നു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *