റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
103 പേർ നിരീക്ഷണത്തിൽ, പ്രതിരോധം ശക്തമാക്കി

പ്രധാന വിവരങ്ങൾ

  • പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
  • രോഗിയുടെ സമ്പർക്കത്തിലുള്ള എട്ട് പേരുടെ പരിശോധനാഫലം നെഗറ്റീവാണ്.
  • 103 പേർ നിലവിൽ സമ്പർക്കപ്പട്ടികയിലുണ്ട്.
  • രോഗി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലാണ്.
  • കേന്ദ്രസംഘം രോഗബാധിത പ്രദേശത്ത് പരിശോധന നടത്തി.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *