റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
വിദഗ്ധസംഘം ജൂൺ 13ന് ജില്ല സന്ദർശിക്കും

പുതിയ നിപ കേസുകളില്ല; സമ്പർക്കപ്പട്ടികയിൽ 87 പേർ നിരീക്ഷണത്തിൽ

ഹൈലൈറ്റുകൾ

  • • സംസ്ഥാനത്ത് പുതിയ നിപ കേസുകളില്ല.
  • • മൂന്ന് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • • ആകെ 87 പേർ സമ്പർക്കപ്പട്ടികയിൽ.
  • • രോഗിക്ക് മോണോക്ലോണൽ ആന്റിബോഡി നൽകി.
  • • എൻ.സി.ഡി.സി വിദഗ്ധർ നാളെ ജില്ല സന്ദർശിക്കും.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *