ഹൈലൈറ്റുകൾ
- റോഡപകടങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായ ഉത്തരവാദിത്തമെന്ന് ഹൈക്കോടതി.
- മൺസൂൺ നാശനഷ്ടങ്ങൾ തടയാൻ അടിയന്തര നടപടി വേണമെന്ന് നിർദേശം.
- കുഴികളുള്ള റോഡുകൾ മനുഷ്യജീവിതത്തിന് വലിയ ഭീഷണിയെന്ന് കോടതി.
- എൻജിനീയർമാർ നിരന്തരം പരിശോധന നടത്തണം.
- ഉത്തരവ് മൂന്ന് ദിവസത്തിനകം ബന്ധപ്പെട്ടവർക്ക് കൈമാറണം.

