റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
റോഡ് അപകടങ്ങളിൽ ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായ ഉത്തരവാദിത്തം

ഹൈലൈറ്റുകൾ

  • റോഡപകടങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായ ഉത്തരവാദിത്തമെന്ന് ഹൈക്കോടതി.
  • മൺസൂൺ നാശനഷ്ടങ്ങൾ തടയാൻ അടിയന്തര നടപടി വേണമെന്ന് നിർദേശം.
  • കുഴികളുള്ള റോഡുകൾ മനുഷ്യജീവിതത്തിന് വലിയ ഭീഷണിയെന്ന് കോടതി.
  • എൻജിനീയർമാർ നിരന്തരം പരിശോധന നടത്തണം.
  • ഉത്തരവ് മൂന്ന് ദിവസത്തിനകം ബന്ധപ്പെട്ടവർക്ക് കൈമാറണം.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *