റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ചുവപ്പ് കാർഡുകളുടെ വിവാദം

പ്രധാന വിവരങ്ങൾ

  • ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ആദ്യമായി മൂന്ന് ചുവപ്പ് കാർഡുകൾ.
  • ബ്രയാൻ ഗുട്ടിയറസ് ഗോളിലേക്ക് കുതിക്കുന്നു. സിതോലെ പിന്നിൽ നിന്ന് വീഴ്ത്തി
  • റോബർട്ടോ അൽവാരാഡോയുടെ മനോഹരമായ ക്രോസ്. പിൻ പോസ്റ്റിൽ റൗൾ ഹിമെനസ് തലകൊണ്ട് വലയിലാക്കി
  • തെംബ സ്വാനെ മെക്സിക്കൻ താരത്തിന്റെ മുഖത്ത് ഇടിച്ചു. മഞ്ഞ കാർഡ് ചുവപ്പായി.
  • ക്യാപ്റ്റൻ സെസാർ മോണ്ടെസ് കൗണ്ടർ അറ്റാക്ക് തടഞ്ഞു. നേരിട്ട് ചുവപ്പ്.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *