റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
വിദേശയാത്രാ വിലക്കും തുടരും; ജാഫർ പനാഹിക്ക് വീണ്ടും തിരിച്ചടി

ഹൈലൈറ്റുകൾ

  • ജാഫർ പനാഹിയുടെ ഒരു വർഷത്തെ തടവുശിക്ഷ കോടതി ശരിവച്ചു.
  • അപ്പീൽ കോടതി അദ്ദേഹത്തിന്റെ ഹർജി തള്ളി.
  • രണ്ട് വർഷത്തെ വിദേശയാത്രാ വിലക്ക് തുടരും.
  • ഭരണവിരുദ്ധ പ്രചാരണം നടത്തിയെന്നതാണ് കേസ്.
  • അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ സംവിധായകനാണ് പനാഹി.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *