റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
നവജാത ശിശുവിന്റെ കൈ ഒടിഞ്ഞെന്ന് പരാതി.

പ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞെന്ന് പരാതി; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ കുടുംബം

ഹൈലൈറ്റുകൾ

  • • കോഴിക്കോട് മെഡിക്കൽ കോളജിലാണ് സംഭവം.
  • • പ്രസവത്തിനിടെ കുഞ്ഞിന്റെ കൈ ഒടിഞ്ഞെന്ന് പരാതി.
  • • കൈയിൽ പ്ലാസ്റ്റർ ഇട്ട നിലയിലാണ് കുഞ്ഞിനെ കണ്ടത്.
  • • മേയ് 14നാണ് പ്രസവം നടന്നത്.
  • • ആശുപത്രിക്കും പോലീസിനും കുടുംബം പരാതി നൽകി

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *