റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഹൈക്കോടതിവിമർശനം

എംഎസ്‌സി എല്‍സ 3 കപ്പൽ കേസ്; നാവികരെ രാജ്യം വിടാൻ അനുവദിക്കാത്തതിൽ കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

“വ്യക്തിസ്വാതന്ത്ര്യം തടഞ്ഞു”

  • പ്രധാന വിവരങ്ങൾ
  • എംഎസ്‌സി എല്‍സ 3 കേസിൽ കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം.
  • ഏഴ് നാവികരെ രാജ്യം വിടാൻ അനുവദിക്കാത്തതിലാണ് കോടതി ഇടപെട്ടത്.
  • ഒരു വർഷമായിട്ടും അന്വേഷണം പൂർത്തിയാകാത്തത് കോടതി ചോദ്യം ചെയ്തു.
  • നാവികരുടെ വ്യക്തിസ്വാതന്ത്ര്യം തടസപ്പെട്ടുവെന്ന് കോടതി പറഞ്ഞു.
  • ജൂൺ എട്ടിനകം വിശദീകരണം നൽകാൻ കേന്ദ്രത്തിന് നിർദേശം.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *