റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സുരക്ഷാവീഴ്ച

മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന രോഗി കട്ടിലിൽ നിന്ന് വീണ് മരിച്ചു

മകന്റെ പരാതിയിൽ കേസ്

  • പ്രധാന വിവരങ്ങൾ
  • മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന രോഗി വീണ് മരിച്ചു.
  • കൊല്ലം സ്വദേശി വിൽഫ്രഡാണ് മരിച്ചത്.
  • അഞ്ചാം വാർഡിലെ കട്ടിലിൽ നിന്ന് താഴെ വീണു.
  • ഗുരുതരാവസ്ഥയിൽ ഐസിയുവിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
  • മകന്റെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *