മകന്റെ പരാതിയിൽ കേസ്
- പ്രധാന വിവരങ്ങൾ
- മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന രോഗി വീണ് മരിച്ചു.
- കൊല്ലം സ്വദേശി വിൽഫ്രഡാണ് മരിച്ചത്.
- അഞ്ചാം വാർഡിലെ കട്ടിലിൽ നിന്ന് താഴെ വീണു.
- ഗുരുതരാവസ്ഥയിൽ ഐസിയുവിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
- മകന്റെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.

