റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
അപകടമരണം

കിണറ്റിൽ വീണ് യുവാവ് മരിച്ചു; മൃതദേഹം ഫയർഫോഴ്‌സ് കണ്ടെത്തി

സനീഷ് കിണറിന്റെ ആൾമറക്കെട്ടിൽ കിടന്ന് ഉറങ്ങുന്നത് പതിവായിരുന്നു

  • പ്രധാന വിവരങ്ങൾ
  • • നീണ്ടൂരിൽ കിണറ്റിൽ വീണ് യുവാവ് മരിച്ചു.
  • • മരിച്ചത് കല്ലുങ്കൽ പറമ്പിൽ സനീഷ്.
  • • കിണറിന്റെ ആൾമറക്കെട്ടിൽ ഉറങ്ങുന്നതിനിടെയെന്നാണ് നിഗമനം.
  • • ചെരുപ്പ് കണ്ടെത്തിയതോടെയാണ് തിരച്ചിൽ ശക്തമായത്.
  • • ഫയർഫോഴ്‌സാണ് കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *