റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
അപകടത്തിൽപ്പെട്ടു

മുൻമന്ത്രി വീണ ജോർജിന്റെ കാർ അപകടത്തിൽപ്പെട്ടു

കുടുംബാംഗങ്ങൾക്ക് നിസാര പരിക്ക്

  • പ്രധാന വിവരങ്ങൾ
  • മുൻമന്ത്രി വീണ ജോർജിന്റെ കാർ കൊല്ലം ചിതറയിൽ അപകടത്തിൽപ്പെട്ടു.
  • മഴയിൽ റോഡിൽ നിന്ന് തെന്നിമാറിയ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു.
  • വാഹനത്തിലുണ്ടായിരുന്നവർക്ക് നിസാര പരിക്കുകൾ മാത്രമാണ് ഉണ്ടായത്.
  • അപകടത്തിനിടെ സമീപത്തുണ്ടായിരുന്ന ബൈക്കും തകർന്നു.
  • അപകടത്തിന് ശേഷം വീണ ജോർജും കുടുംബവും യാത്ര തുടർന്നു.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *