റിപ്പോര്‍ട്ട്
News Editor
തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കേരള കലാമണ്ഡലം അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി.

May 24, 2026 - 5:34 am

ഹൈലൈറ്റുകൾ

  • കഥകളി തെക്കൻ കളരി അധ്യാപകനായ ഹരി ആർ നായരെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
  • കഥകളിയിലെ ‘ചുവന്ന താടി’, ‘കറുത്ത താടി’, ‘കാട്ടാളൻ’ എന്നീ വേഷങ്ങളിലൂടെ ഹരി ആർ നായർ പ്രശസ്തനായിരുന്നു.
  • മൃതദേഹം വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
  • ഭാര്യ അഞ്ജലി സ്കൂൾ അധ്യാപികയാണ്, രണ്ട് മക്കളുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *